"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മലയാളഹാസ്യനടന്മാർ നീക്കം ചെയ്തു; വർഗ്ഗം:മലയാള ഹാസ്യനടന്മാർ ചേർത്തു [[വിക്കിപീഡിയ:ഹ...
(ചെ.)No edit summary
വരി 1:
{{prettyurl|Harisree Ashokan}}
{{ToDisambig|വാക്ക്=അശോകൻ}}
{{Infobox actorperson
| name = ഹരിശ്രീ അശോകൻ
| image = Harisree Ashokan 2007Harisree_Ashokan_2007.jpg
| caption =
| caption = 2007 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] ജനറൽ ബോഡി യോഗത്തിൽ
| birthname =
| birthdate birth_date = {{Birth date and age|1963|12|28}}
| birth_place = [[കൊച്ചി]], [[ഇന്ത്യ]]
| birthplace = [[Kerala]], [[India]] {{flagicon|India}}
| death_date =
| deathdate =
| death_place =
| deathplace =
| restingplace =
| restingplacecoordinates =
| othername =
| occupation = ചലച്ചിത്ര നടൻ, സംവിധായകൻ
| occupation = [[ചലച്ചിത്രനടൻ]]
| yearsactive = 19891986 - presentമുതൽ
| parents = കുഞ്ചപ്പു, ജനകി
| spouse =
| spouse = പ്രീത
| domesticpartner =
| children = [[അർജുൻ അശോകൻ]], ശ്രീകുട്ടി അശോകൻ
| children =
| parents =
| influences =
| influenced =
| website =
| academyawards =
| filmfareawards =
| nationalfilmawards =
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്രനടനും മലയാളത്തിലെ മുൻനിര ഹാസ്യതാരവുമാണ്‌ '''ഹരീശ്രീ അശോകൻ'''.
 
മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് '''ഹരിശ്രീ അശോകൻ'''. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.<ref>{{cite web|url=http://malayalam.webdunia.com/entertainment/film/profile/0804/06/1080406015_1.htm|title=ഹാസ്യത്തിന് ശ്രീയേകി അശോകൻ|accessdate=15 September 2014|publisher=}}</ref> ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് [[കൊച്ചിൻ കലാഭവൻ|കലാഭവനിൽ]] ജോലി ചെയ്തു.<ref>{{cite web|url=http://www.cochinkalabhavan.com/contribution.html|title=Cochin Kalabhavan|accessdate=15 September 2014|publisher=}}</ref>
ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന അശോകൻ [[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ [[മിമിക്സ് പരേഡ്]] സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം.
 
== മുൻകാലജീവിതം ==
1989ൽ [[റാംജിറാവ് സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007ൽ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് കുഞ്ചപ്പന്റെയും പരേതനായ ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എറണാകുളം എം‌.എ‌.എച്ച്‌.എസിൽ നിന്ന് പൂർത്തിയാക്കി. എറണാകുളത്ത് നിന്ന് ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. 1984-ൽ കേരളത്തിലെ കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി. അവിടെ ജോലിചെയ്യുമ്പോൾ കലാഭവനിൽ ചേരുകയും പിന്നീട് ഹരിശ്രീയിലേക്ക് മാറുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ 'ഹരിശ്രീ അശോകൻ' എന്ന് വിളിക്കാൻ തുടങ്ങി.
 
1989ൽ1989-ൽ [[റാംജിറാവ് സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007ൽ2007-ൽ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
 
== കുടുംബം ==
പ്രീതയെ വിവാഹം കഴിച്ചു. ശ്രീകുട്ടി, [[അർജുൻ അശോകൻ]] എന്നീ രണ്ട് മക്കളുണ്ട്.
 
== അവലംബം ==
<references />
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [http://en.msidb.org/displayProfile.php?category=actors&artist=Harishree%20Ashokan&limit=150 Harishree Ashokan at MSI]
{{commons category|Harisree Ashokan}}
 
"https://ml.wikipedia.org/wiki/ഹരിശ്രീ_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്