"ഛത്തീസ്ഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
}}
'''ഛത്തീസ്‌ഗഡ്‌,छत्तीसगढ़''' [[ഇന്ത്യ|ഇന്ത്യയുടെ]] മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്‌. ഇന്ത്യയിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ്‌ [[2000]] [[നവംബർ 1]]-ന്‌ രൂപവത്കരിക്കപ്പെട്ട ‌ഛത്തീസ്‌ഗഡ്‌. മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്. ഛത്തീസ്‌ഗഡിൽ 27 ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലി ജില്ല. ചെറിയ ജില്ല കവർദ്ധായും. [[മധ്യപ്രദേശ്‌]], [[മഹാരാഷ്ട്ര]], [[ആന്ധ്രാ പ്രദേശ്‌]], [[ഒറീസ]], [[ഝാർഖണ്ഡ്‌]], [[ഉത്തർ പ്രദേശ്‌]] എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. [[റായ്‌പൂർ]] ആണ്‌ ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം. ഡോ.രമൺ സിംഗാണ് മുഖ്യമന്ത്രി. [[ബി.ജെ.പി]] നേതൃത്വം നൽകുന്ന സർക്കാരാണ് ഛത്തീസ്‌ഗഡിന്റെ ഭരണത്തിൽ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഛത്തീസ്ഗഢ്" എന്ന താളിൽനിന്ന് ശേഖരിച്ചത്