"രാകേഷ് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Rakesh Roshan}} {{Infobox actor | name = രാകേഷ് റോഷന്‍ ലാല്‍ നഗ്രത്ത് | image = | imagesize = 150 px ...
 
No edit summary
വരി 16:
</ref> പിന്നീട് 2003 ല്‍ തന്റെ അടുത്ത ചിത്രം രാകേഷ് സംവിധാനം ചെയ്തു. തന്റെ മകന്‍ തന്നെ നായകനായ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ ''കോയി മില്‍ ഗയ'' എന്ന ചിത്രമായിരുന്നു അത്. പിന്നീട് 2006 ല്‍ തന്റെ മകനായ [[ഋത്വിക് റോഷന്‍|ഋത്വിക് റോഷനെ]] ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അഭിനയിച്ച് ''ക്രിഷ്'' എന്ന ചിത്രം സംവിധാനം ചെയ്തു. ഇതും ഒരു വന്‍ വിജയ ചിത്രമായിരുന്നു. <ref> [http://www.boxofficeindia.com/00-09.htm]</ref> 2008 ല്‍ ആദ്യ ചിത്രം നിര്‍മ്മിച്ചു. ''ക്രേസി-4'' എന്ന ചിത്രം 2008 ല്‍ പുറത്തിറങ്ങി. <ref>[http://www.parinda.com/news/entertainment/20080411/3796/plagiarism-way-life-rakesh-roshan-and-rajesh-roshan]</ref>
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/രാകേഷ്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്