"പീച്ചി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

253 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പാണഞ്ചേരി ഗ്രാമപഞ്ചായത്ത്|പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ]] പീച്ചിയിൽ [[കരുവന്നൂർ പുഴ]]<nowiki/>യുടെ പോഷകനദിയായ [[മണലിപ്പുഴ]]<nowiki/>യുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് '''പീച്ചി അണക്കെട്ട്''' <ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peechi(Id)_Dam_D02859|title= Peechi(Id) Dam D02859-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. ([[English|English:]] [[:en:Peechi Dam|Peechi Dam]]) [[പീച്ചി ജലസേചന പദ്ധതി|പീച്ചി ജലസേചനപദ്ധതി]] <ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peechi_Major_Irrigation_Project_JI02669|title= Peechi Major Irrigation Project JI02669-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=13|title= PEECHI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref>, <ref>{{Citeweb|url= http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/191-peechi-scheme|title= Peechi Scheme-|website= www.irrigation.kerala.gov.in }}</ref> ,ശുദ്ധജലവിതരണം എന്നിവ മുൻനിർത്തിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. [[കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്]] (കെ.എഫ്.ആർ.ഐ) പീച്ചിക്കടുത്തുള്ള [[കണ്ണാറ|കണ്ണാറയിൽ]] സ്ഥിതിചെയ്യുന്നു.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം|പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/peechi-vazhani-wildlife-sanctuary|title= Peechi Vazhani Wildlife Sanctuary -|website= www.forest.kerala.gov.in }}</ref>,<ref>{{Citeweb|url= https://www.keralatourism.org/destination/peechi-vazhani-wildlife-sanctuary-thrissur/71|title= Peechi-Vazhani Wildlife-Sanctuary -|website= www.keralatourism.org }}</ref>.
 
 
 
 
 
 
 
 
==ചരിത്രം==
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികൾക്ക് 10 രൂപ.
 
==യാത്ര-താമസ സൗകര്യം==
[[തൃശ്ശൂർ|തൃശ്ശൂരി]]<nowiki/>ൽനിന്ന് [[പാലക്കാട്]] [[ദേശീയപാത 47 (ഇന്ത്യ)|ദേശീയപാത]]<nowiki/>യിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും. സഞ്ചാരികൾക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. പകൽസമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയിൽ താമസസൗകര്യം ലഭ്യമല്ല.
 
== ചിത്രശാല ==
<gallery>
Image:KeralaForestResearchInstitute-Peechi.JPG|കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്,പീച്ചി
{{panorama|image=Image:PeechiDamview.jpg|caption=പീച്ചി ഡാം. ഒരു പനോരമിക് ചിത്രം|fullwidth=900|height=300}}
 
==കൂടുതൽ കാണുക ==
==അവലംബം==
*[[കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടിക]]
{{RL}}
*[[കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക]]
 
 
 
==പുറത്തേക്കുള്ള കണ്ണികൾ==
{{commons category|Peechi Dam}}
 
==അവലംബം==
{{RL}}
 
{{kerala-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3211450" എന്ന താളിൽനിന്ന് ശേഖരിച്ചത്