"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Muslim holidays}}
[[പ്രമാണം:Eidulfitr meal.jpg|[[മലേഷ്യ|മലേഷ്യയിലെ]] ഒരു ഈദുൽ ഫിത്‌ർ ആഘോഷവേളയിലെ ചിത്രം|thumb]]
ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുൽ ഫിത്‌ർ|'''ഈദുൽ ഫിത്‌റും''']] [[ഈദുൽ അദ്‌ഹ|'''ഈദുൽ അദ്‌ഹയും''']]. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. [[റമദാൻ]] മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് [[ശവ്വാൽ]] ഒന്നിനാണ്‌ ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ [[ഇബ്രാഹിം|ഇബ്രാഹീമിന്റേയും]] പുത്രൻ [[ഇസ്മായീൽ|ഇസ്മായീലിന്റേയും]] സ്മരണയിലും [[ഹജ്ജ്|ഹജ്ജിനോട]]നുബന്ധിച്ചുമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാൽ [[നബിദിനം]](മീലാദുന്നബി), [[മുഹറം]] പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സുന്നികൾ വ്യാപകമായും മുഹറം [[ഷിയാ ഇസ്ലാം|ശിയാക്കളും]] കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. ഇവയൊന്നും ഇസ്ലാമിന്റെ ആദ്യകാലത്തു ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ[[സലഫി]]കൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു. കൂടാതെ [[ലൈലത്തുൽ ഖദ്‌ർ|ലൈലത്തുൽ ഖദർ]], [[ശബേ ബറാത്ത്]],[[ആശൂറ|ആശുറാ ദിനം]], [[അറഫാദിനം]] എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref> മീലാദുന്നബി, അഥവാ, നബി ജൻമദിന ആഘോഷം;' ഇസ് ലാമിലെ അവാന്തരവിഭാഗമായ, മുജാഹിദ്, ജമാ അത്ത് പോലെയുള്ള കക്ഷികളാണ് വിമർശിക്കുന്നതും, തള്ളുന്നതും !
 
== ആഘോഷങ്ങൾ ==
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്