"മല്ലകാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
മൽപ്പിടുത്തക്കാരൻ എന്ന് അർത്ഥം വരുന്ന മല്ല എന്ന വാക്കും ദണ്ഡ് എന്നർഥമുള്ള കാമ്പ എന്ന പദവും ലോപിച്ചാണ് മല്ലകാമ്പ എന്ന പദമുണ്ടായത്.ഇംഗ്ലീഷിൽ ഇതിനെ പോൾ ജിംനാസ്റ്റിക് എന്നാണ് അറിയപ്പെടുന്നത്..<ref>{{cite news|title=Indian roots to gymnastics|url=http://sports.ndtv.com/othersports/athletics/34909-indian-roots-to-gymnastics|accessdate=|newspaper=NDTV - Sports|date=6 December 2007|location=Mumbai, India}}</ref>ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിൽ ഈ കളിയെ 2013 ഏപ്രിൽ 9ന് സംസ്ഥാനത്തിൻറെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചു
==ചരിത്രം==
എഡി 1135 ലെ [[Manasollasa|മാനസോല്ലാസ]] എന്ന കൃതിയിലെ [[Someshvara Chalukya|സോമശേവര ചാലൂക്യചാലൂക്]] എന്ന ഭാഗത്താണ് ചരിത്രപരമായി ഈ കളിയെ കുറിച്ച് ആദ്യമായി പ്രതിബാധിക്കുന്നത്. ഗുസ്തിപിടിത്തക്കാർക്ക് ഒരു പരിശീലനം എന്ന നിലക്കാണ് യഥാർത്ഥത്തിൽ തുടങ്ങിയിരുന്നത്. മധ്യകാലത്ത് മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഈ കളി നടന്നിരുന്നത്രെ. ബാലംബട്ട്ഡാഡ ദിയോദർ 18ാം നൂറ്റാണ്ടിൽ ഇതെ കുറിച്ച് രേഖപ്പെടുത്തുന്നത് വരെ ഈ കളി പുറം ലോകത്തിന് പ്രദർശിപ്പിക്കാത്ത അവസ്ഥയിലായിരുന്നു <ref>ttp://www.telegraphindia.com/1111103/jsp/orissa/story_14698853.jsp|accessdate=|newspaper=The Telegraph|date=3 November 2011|location=Berhampur, India}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മല്ലകാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്