"തവിട്ടുനിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
}}
ഒരു സംയോജിത (composite) [[നിറം|നിറമാണ്]] '''തവിട്ടുനിറം'''. [[അച്ചടി|അച്ചടിക്ക്]] [[സി.എം.വൈ.കെ. നിറവ്യവസ്ഥ|സി.എം.വൈ.കെ. നിറവ്യവസ്ഥയിൽ]] [[ചുവപ്പ്]],[[കറുപ്പ്]], [[മഞ്ഞ]] എന്നീ നിറങ്ങളോ<ref>Shorter Oxford English Dictionary, (2002), Oxford University Press.</ref><ref>''Webster's New World Dictionary of the American Language'': "A combination of red, blue, and yellow."</ref> ചുവപ്പ്, കറുപ്പ്, [[നീല]].<ref>Oxford English Dictionaries On-LIne: "Of a colour produced by mixing red, yellow, and blue, as of dark wood or rich soil"</ref>എന്നീ നിറങ്ങളോ മിശ്രണം ചെയ്ത് തവിട്ടുനിറം നിർമ്മിക്കുന്നു.
 
[[ചുവപ്പ്]], [[പച്ച]] എന്നീ ഘടക നിറങ്ങളുടെ സങ്കലനത്തിലൂടെയാണ് [[ആർ.ജി.ബി. നിറവ്യവസ്ഥ|ആർ.ജി.ബി. നിറവ്യവസ്ഥയിൽ]] തവിട്ടുനിറം നിർമ്മിക്കുന്നതു്.
"https://ml.wikipedia.org/wiki/തവിട്ടുനിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്