"ഹിപ്പോളൈറ്റ് ടെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hippolyte Taine}}
{{Infobox writer
|name = Hippolyte Taine
|image = Hippolyte taine.jpg
|alt =
|caption = Portrait of Hippolyte Taine by [[Léon Bonnat]].
|birth_name = Hippolyte Adolphe Taine
|birth_date = {{birth date|1828|4|21|mf=y}}
|birth_place = [[Vouziers]], France
|death_date = {{death date and age|1893|3|5|1828|4|21|mf=y}}
|death_place = [[Paris]], France
|resting_place =
|nationality = [[French people|French]]
|spouse =
|relations =
|children =
|alma_mater = [[École Normale Supérieure]]
|occupation =
|profession =
|religion =
|notable_ideas =
|influences =
|influenced =
|signature = Signature of Hippolyte Taine.jpg
}}
ഒരു ഫ്രഞ്ച് നിരൂപകനും ചരിത്രകാരനുമായിരുന്നു '''ഹിപ്പോലൈറ്റ് അഡോൾഫ് ടെയിൻ''' (18 ഏപ്രിൽ 1828 - മാർച്ച് 5, 1893). ഫ്രഞ്ച് പ്രകൃതിവാദത്തിന്റെ മുഖ്യ സൈദ്ധാന്തിക സ്വാധീനം, സാമൂഹ്യശാസ്ത്ര പോസിറ്റീവിസത്തിന്റെ പ്രധാന വക്താവും, ചരിത്രപരമായ വിമർശനത്തിന്റെ ആദ്യ പരിശീലകരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു വിമർശനാത്മക പ്രസ്ഥാനമെന്ന നിലയിൽ സാഹിത്യ ചരിത്രവാദം അദ്ദേഹത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.<ref>Kelly, R. Gordon (1974). "Literature and the Historian", ''American Quarterly'', Vol. 26, No. 2, 143.</ref>
==ജീവിതരേഖ==
ഫ്രെഞ്ച് നിരൂപകനും ചരിത്രകാരനും തത്ത്വചിന്തകനും. [[ഫ്രാൻസ്|ഫ്രാൻസിലെ]] വൗസിയേഴ്സിൽ 1828-ൽ ജനിച്ചു. [[പാരീസ്|പാരീസിൽ]] വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം നിരൂപണരംഗത്തേക്കു തിരിഞ്ഞു. ആ നിലയിൽ പേരെടുത്ത ശേഷം തത്ത്വചിന്താസരണിയിലേക്ക് കൂടി ശ്രദ്ധപതിപ്പിച്ചു. പ്രത്യക്ഷവാദ തത്ത്വചിന്താപദ്ധതി (Positivism) ആയിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട മേഖല. ധാർമികഗുണങ്ങളെയും കലാപരമായ മേന്മയെയും ശാസ്ത്രീയപദസമുച്ചയത്തിന്റെ സഹായത്തോടെ വർണിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ഈ വിഭാഗത്തിൽപ്പെട്ട കൃതികൾ. സമകാലിക ഫ്രാൻസിന്റെ ഉദ്ഭവം എന്ന് അർഥം വരുന്ന ലെ ഒറിജിനെസ് ദെ ല ഫ്രാൻസ് കന്റെംപൊറെയ്ൻ (Les Origines de la France Contemporaine, 1875-'94) ആണ് പ്രകൃഷ്ടകൃതിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രെഞ്ച് വിപ്ലവകാരികളും വിപ്ലവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഈ കൃതിയിൽ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1893-ൽ ഹിപ്പോളൈറ്റ് ടെയിൻ അന്തരിച്ചു.
"https://ml.wikipedia.org/wiki/ഹിപ്പോളൈറ്റ്_ടെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്