വരി 140:
 
സുനില്‍ പറഞ്ഞതു പോലെ ഒത്തൊരുമിച്ച് നമുക്കിതിനെ മുന്നോട്ട് നടത്താം. നന്ദി--[[User:Shijualex|Shiju Alex]] 06:53, 24 ജനുവരി 2007 (UTC)
:ഷൈജു അലക്സേ, നിങ്ങളുടെ ഇകഴ്ത്തല് ഞാന് അവഗണിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ആര്ട്ടിക്ള് സ്പെയ്സില് ആകെയുള്ള വിവരങ്ങളും non-article spaceല് ആകെയുള്ള വിവരങ്ങളും mb കണക്കില് താരതമ്യം ചെയ്തുനോക്കാന് വഴിയുണ്ടോ എന്ന് അന്വേഷിക്കുക. ഒരുവന് ഒറ്റയ്ക്ക് ഒരു റെഫെറന്സ് ഗ്രന്ഥം ചമയ്ക്കുന്പോള് പോലും ഗ്രന്ഥത്തില് ഉള്പ്പെടുത്തുന്ന വിവരങ്ങളിലേറെ അയാള് ശേഖരിക്കേണ്ടിവരും. പലര് ചേര്ന്നുള്ള സംരഭമാവുന്പോളത്തെകാര്യം പറയേണ്ടതില്ലല്ലോ. ഇതാണ് process എന്നതിലെ പ്രധാനഭാഗം. ഇതൊക്കെ ചവറാണെന്നു തോന്നുന്നെങ്കില് നിങ്ങള് ഒറ്റയ്ക്ക് ഒരു എന്സൈക്ലോപീഡിയ ചമയ്ക്കൂ. വിക്കിപീഡിയ നല്ലതുമാത്രമായ സംരഭമല്ല. അതില് നുണയുണ്ട്. വഞ്ചനയുണ്ട്. മെച്ചപ്പെടുത്താനും നശിപ്പിക്കാനുമുള്ള ശ്രമമുണ്ട്. പരമാധികാരിയായി സ്വയം അവരോധിച്ചിരിക്കുന്ന ജിംബോ വെയില്സ് തന്നെ പച്ച നുണ പറയുന്നതായി വിക്കിപീഡിയ എന്ന ആശയത്തിന്റെ ശില്പി Larry Sanger തുറന്നു കാട്ടിയിട്ടുണ്ട്. prejudice ഇല്ലായ്മ, open mindedness എന്നതൊക്കെ കേള്ക്കാന് നല്ലതുതന്നെ. ഇതു രണ്ടും പക്ഷേ ഞാന് അവകാശപ്പെടില്ല. Wikipediaയുമായി ബന്ധപ്പെട്ടുള്ള എന്റെ ശ്രമം ഉന്നം വെയ്ക്കുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയില് പ്രബലമായ ഹിന്ദ്വത്വ പദ്ധതി തുറന്നുകാട്ടുക എന്നതാണ്. ഇസ്ലാമികവിരുദ്ധത, പാക് വിരുദ്ധത, പൌരാണിക അസംബന്ധം, നഗ്നമായ ബ്രാഹ്മണസ്തുതി, ദളിത് വിരുദ്ധത, ഇത്തരം പദ്ധതികളുമായാണ് ഭൂരിഭാഗം ഇന്ഡ്യന് അഡ്മിന്മാരും വിക്കിപീഡിയയില് പ്രവര്ത്തിക്കുന്നത്. അരുണ്ഷൂരിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ പുസ്തകത്തെപ്പറ്റിയുള്ള ലേഖനത്തിലെ പക്ഷപാതം സംരക്ഷിക്കുകയും ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചരിത്രകാരിയായ റൊമില ഥാപര്ക്കുനേരേയുള്ള സംഘപരിവാര് ആക്രമണത്തെ നിഷ്കര്ഷയോടെ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന നെറികേട് വിക്കിപീഡിയയുടെ അടിസ്ഥാന തത്ത്വങ്ങളെ നിഷേധിക്കുന്നതാണ്. ഇതു ചെയ്യുന്നവരും ഇതിനെ പിന്താങ്ങുന്നവരുമാണ് ഭൂരിപക്ഷം ഇന്ഡ്യന് എഡിറ്റര്മാരും, ഏതാണ്ടെല്ലാ admins ഉം. ഷൈജുവിന്റെ optimismവും മുന് വിധിയാവാം എന്നാണ് ഞാന് ഉദ്ദേശിക്കുന്നത്. [[User:Antiass|Antiass]] 11:11, 24 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്