"ലുങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
 
==ചരിത്രം==
11ാം നൂറ്റാണ്ടിൽ കോഴിക്കോട്ടെ ചാലിയന്മാർ എന്ന വിദഗ്ദ്ധനെയ്ത്തുകാർ നിർമ്മിച്ചിരുന്ന മഞ്ഞച്ച (ബ്ലീച്ച് ചെയ്യാത്ത ക്രീം നിറത്തിലുള്ള) കാലിക്കോ മുണ്ടുകൾ നിർമ്മിച്ചതായി പറയപ്പെടുന്നു.കേരളത്തിൽ ശരിയായ രൂപത്തിലുള്ള കള്ളി മുണ്ടുകൾ വന്നത് ലോക മഹാ യുദ്ധങ്ങൾക്ക് ശേഷമാണ് എന്നാണ് കരുതപ്പെടുന്നത്. ബർമ്മയിലേക്കും സിലോണിലേക്കും മറ്റും പോയ കൂലിപ്പട്ടാളക്കാരാണ് . ഇത് കേരളത്തിൽ എത്തിച്ചത് എന്നാണ് കണക്കാക്കുന്നത്. അവിടെ പട്ടാള ക്യാമ്പുകളിൽ ധാരാളമായി മില്ലിമുണ്ടുകൾ ( ലുങ്കിമുണ്ടുകൾ ) വിതരണം ചെയ്യപ്പെട്ടിരുന്നു .1970 കളിൽ ഗൾറുകാരുടെഗൾഫുകാരുടെ വരവോടെയാണ് ലുങ്കികൾക്ക് കൂടുതൽ ആഢ്യത്തം കൈവന്നത്. 70-കളുടെ പകുതി മുതൽ, ശംഖുമാർക്കു് കൈലികളും അന്നാ-അലുമിനിയം ഗ്രൂപ്പിന്റെ കിറ്റെക്സ് കൈലികളും ലുങ്കികളും മാർക്കറ്റിൽ ഇറങ്ങിത്തുടങ്ങി<ref>{{Cite web|url= https://palathully.com/2018/02/%E0%B4%95%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF-%E0%B4%AE%E0%B5%81%E0%B4%A3/</ref>
"https://ml.wikipedia.org/wiki/ലുങ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്