"സ്വർണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് '''സ്വർണ്ണം'''. വിലയേറിയ [[ലോഹം|ലോഹമായ]] സ്വർണം, [[നാണയം|നാണയമായും]], [[ആഭരണം|ആഭരണങ്ങളുടെ]] രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത് <ref> {{Cite web|url=http://www.webelements.com/webelements/elements/text/Au/key.html|title=Key properties of gold|accessdate =2007-06-18|language =ഇംഗ്ലീഷ്}}</ref>.
 
[[അന്താരാഷ്ട്ര നാണയനിധി]], നിശ്ചിത അളവ് സുവർണ്ണത്തിന്റെസ്വർണ്ണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്<ref name="imf1">
{{Cite web|url=http://www.imf.org/external/np/exr/facts/gold.htm|title=Gold in the IMF|date=2007-04-01|accessdate =2007-06-21|language =ഇംഗ്ലീഷ്}}</ref>. [[ഓക്സീകരണം]] മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, [[ദന്തരോഗചികിത്സ]], [[ഇലക്ട്രോണിക്സ്]] തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.
 
"https://ml.wikipedia.org/wiki/സ്വർണം" എന്ന താളിൽനിന്ന് ശേഖരിച്ചത്