"ഫണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Corrected alignment
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9:
 
ഫണലുകൾ തല തിരിച്ച് വെച്ചാൽ അതു ഭ്രാന്തിന്റ അടയാളമായി കണക്കാക്കാറുണ്ട്. മധ്യ കാലഘട്ടത്തിലെ പല കൊത്തു ചിത്രങ്ങളിലും ഇവ കാണാം. ഫണലുകൾ തല തിരിച്ചു വെച്ച് സമയമറിയാനുള്ള ഉപാദികളായും ഉപയോഗിക്കാറുണ്ട്. [[L Frank Baum]] ന്റെ [[The Wonderful Wizard of Oz]] എന്ന നോവലിലെ [[Tin Woodman]] തല തിരിച്ച ഫണൽ തൊപ്പി യായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ "[[ബീർ ഫണലുകൾ]]" ബീർ (Beer) ഒഴിച്ച് കൊടുക്കാൻ ഉപയോഗിക്കുന്നു.കമ്പ്യൂട്ടർ ലോകത്ത് [[ഫിൽട്ടറിങ്ങ് സോഫ്റ്റ്‌വെയറി]]ന്റെ ഐക്കണാണ് ഫണലുകൾ.
==കൂടുതൽ വിവരങ്ങൾ==
{{commonscatinline|Funnel shaped objects}}<br>
{{commonscatinline|Funnels (ship part)}}
{{Wiktionary|funnel}}
{{Hand tools}}
{{Laboratory equipment}}
 
[[Category:Cooking utensils]]
[[Category:Laboratory glassware]]
"https://ml.wikipedia.org/wiki/ഫണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്