"ഫണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{For|other uses}} thumb|A typical kitchen funnel Image:Roman Kitchen Funnel Saalburg.jpg|t...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:34, 10 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റീൽ, അലുമിനിയം, ഗ്ലാസ്സ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് ഇവ നിർമ്മിക്കുന്നു. ഇതിലൂടെ ഒഴിക്കുന്ന ദ്രാവകവുമായി പ്രതിപ്രവർത്തനം നടത്താത്ത രീതിയിലാകണം ഇതിന്റെ നിർമ്മാണം. പെട്രോൾ, ഡീസൽ പോലുള്ളവക്കായി ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ കൊണ്ടുള്ള ഫണലുകളാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ഫണലുകൾ പൊതുവെ കിച്ചൺ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. [1] ഡിസ്പോസിബിൾ ഫണലുകളും നിലവിലുണ്ട്. ഒഴിക്കുന്ന ദ്രാവകത്തിന്റെ വേഗത നിയന്ത്രിക്കാൻ ചില ഫണലുകൾക്ക് വാൽവുകളും ഉണ്ട്. ഇവയെ ഡ്രോപ്പിങ്ങ് ഫണലുകൾ എന്നറിയപ്പെടുന്നു. പുകക്കുഴലുകളും ഫണലുകൾ എന്നറിയപ്പെടാറുണ്ട്. പ്രാദേശികമായി ഇതിനെ "നാളി" എന്നു വിളിക്കാറുണ്ട്

  1. "Flat Funnel for Compact Storage in kitchen garage RV to funnel fluids". Flat Funnel. Retrieved 2016-06-09.
A typical kitchen funnel
A ceramic Roman kitchen funnel (1st–3rd century AD)
ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കാൻ ഉപയോഗിക്കുന്ന മുകൾ ഭാഗം വിശാലമായതും അടിഭാഗം കൂർത്തതുമായ വസ്തുവാണ് ഫണൽ.
"https://ml.wikipedia.org/w/index.php?title=ഫണൽ&oldid=3210613" എന്ന താളിൽനിന്ന് ശേഖരിച്ചത്