"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71:
=== നിർമ്മാണം, വിതരണം ===
 
1996ൽ സിദ്ദിഖ്‌ സംവിധാനംചെയ്ത [[ഹിറ്റ്ലർ (മലയാളചലച്ചിത്രം)|ഹിറ്റ്ലർ]] എന്ന ചിത്രത്തിലൂടെയാണ്‌ [[ലാൽ ക്രിയേഷൻസ്(മലയാളചലച്ചിത്രനിർമാതാക്കൾ)|ലാൽ ക്രിയേഷൻസ്]] എന്ന സിനിമാനിർമ്മാണകമ്പനിയുടെ തുടക്കം. പിന്നീട് [[ഫ്രണ്ട്സ്(മലയാളചലച്ചിത്രം‍)|ഫ്രണ്ട്സ്]], തെങ്കാശിപ്പട്ടണം, കല്യാണരാമൻ, ചതിക്കാത്ത ചന്തു, ബ്ലാക്ക്, തൊമ്മനും മക്കളും, [[ചാന്ത്‌പൊട്ട്]], [[പോത്തൻ വാവ]] തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചുകൊണ്ട് മലയാളത്തിലെ ഒന്നാം നിര നിർമ്മാണ സ്ഥാപനമായി വളർന്നു.
 
ലാൽ നായകനായ ഓർമച്ചെപ്പ്‌ വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട [[ലാൽ റിലീസ്(മലയാളചലച്ചിത്രവിതരണം)|ലാൽ റിലീസും]] ഇന്ന് ഏറെ സജീവമാണ്‌.
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്