"മഴ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മഴ
വരി 1:
{{Infobox film
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഴ. ബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ നോവലിസ്റ്റ് മാധവികുട്ടി എഴുതിയ 'നഷ്ടപെട്ട നീലമ്പരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
| name = മഴ
| image = Mazha poster.jpg
| caption = Theatrical release poster
| director = [[Lenin Rajendran]]
| producer = ജി. ഹരികുമാർ
| writer =
| narrator =
| starring = [[ബിജു മേനോൻ]] <br /> [[Samyuktha Varma]]<br/> [[Lal (actor)|Lal]] <br /> [[Thilakan]]
| music = [[Ravindran]]
 
| cinematography = [[S. Kumar (cinematographer)|S. Kumar]]
| editing = [[Beena Paul]]& [[B. Ajithkumar]]
| distributor =
| released = {{Film date|df=yes|2000}}
| runtime =
| country = [[ഇന്ത്യ]]
| language = മലയാളം}}
 
 
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''മഴ'''. ബിജു മേനോൻ, സംയുക്ത വർമ്മ, ലാൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ നോവലിസ്റ്റ് മാധവികുട്ടി എഴുതിയ 'നഷ്ടപെട്ട നീലമ്പരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
 
 
==പുരസ്കാരങ്ങൾ==
*മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് : യൂസുഫാലി കെച്ചേരി
*മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : സംയുക്ത വർമ്മ
*മികച്ച ഗാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒ വി ഉഷ
*മികച്ച പശ്ചാത്തല സംഗീതം : ബൈജു പി
*മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : ആശ ജി മേനോൻ
*മികച്ച ശബ്ദ റെക്കോർഡിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് : എൻ.ഹാരി കുമാർ
 
==അഭിനേതാക്കൾ==
*[[ബിജു മേനോൻ]]
"https://ml.wikipedia.org/wiki/മഴ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്