"ആഫ്രിക്കൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| range_map_caption = Distribution of living ''Loxodonta'' (2007)
}}
'''''Loxodonta''''' എന്ന ഗണത്തിൽപ്പെട്ട [[ആന|ആനകളുടെ]] രണ്ട് വംശത്തിലൊന്നാണ് '''ആഫ്രിക്കൻ ആന'''. [[Elephantidae]] എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കു‍വിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ''Loxodonte'' എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് ''Loxodonta'' എന്നാക്കി മാറ്റിയത്. <!-- [[ICZN]] recognizes this as the proper authority. --><ref name=MSW3>{{MSW3 Shoshani|pages=91}}</ref>
 
''Loxodonta''-യുടെ [[ഫോസിൽ|ഫോസിലുകൾ]] [[ആഫ്രിക്ക|ആഫ്രിക്കയിൽ]] മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.
[[വിഭാഗം:സസ്യഭോജികൾ]]
[[വർഗ്ഗം:ആനകൾ]]
 
[[da:Afrikansk savanneelefant]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210484" എന്ന താളിൽനിന്ന് ശേഖരിച്ചത്