"ദാരിയസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അധികാരത്തിലേക്ക്: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Infobox Emperor
|name = മഹാനായ ദാരിയസ്
|title = പേർഷ്യയിലെ [[Shahanshah|ഷഹൻഷാഷെഹൻഷാ]]
|image = Darius.jpg
|caption = പേർഷ്യയിലെ ദാരിയസ് I
വരി 26:
|place of burial=
}}
'''ദാരിയസ് ഒന്നാമൻ'''‍, അഥവാ '''മഹാനായ ദാരിയസ്''' ({{lang-peo|𐎭𐎠𐎼𐎹𐎺𐎢𐏁}} (''ദാരയവാഹസ്'')<ref>Ghiasabadi, R. M., [[#refghiasabadi|Achaemenid Inscriptions]]. See also [[Royal Asiatic Society|''Journal of the Royal Asiatic Society of Great Britain & Ireland'']], Published by Cambridge University Press for the Royal Asiatic Society. Vol. XI, Part I, 1849. [http://books.google.com/books?id=jXuFAAAAIAAJ&printsec=titlepage&source=gbs_summary_r&cad=0#PPA185,M1 p. 185].</ref> > [[Persian language|ആധുനിക പേർഷ്യൻ]]داریوش بزرگ {{IPA2|dɒrjuʃ}}) (ക്രി.മു 549 &nbsp;– ക്രി.മു. ഒക്ടോബർ 486), പേർഷ്യയിലെ ഒരു സൊരാസ്ട്രിയൻസൗരാഷ്ട്രീയൻ പേർഷ്യൻ [[ShahanshahSheahanSha|ഷഹൻഷാഷെഹൻഷാ]] (ചക്രവർത്തി) ആയിരുന്നു. അദ്ദേഹം മൂന്നാമത്തെ [[അക്കീമെനിയൻ]] രാജാവായി ക്രി.മു. സെപ്റ്റംബർ 522 മുതൽ ക്രി.മു. ഒക്ടോബർ 486 വരെ ഭരിച്ചു, പലരും അദ്ദേഹത്തെ "അക്കീമെനിഡ് രാജാക്കന്മാരിൽ ഏറ്റവും മഹാൻ" എന്ന് വിശേഷിപ്പിക്കുന്നു.<ref name=achaemenid-cd-EI/>
 
([[Behistun inscription|അദ്ദേഹത്തിന്റെ വാക്കുകൾ]] പ്രകാരം) ''സാമ്രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്തുന്നതിന്'' മാത്രമല്ല, മഹാനായ സൈറസ് സ്ഥാപിച്ച സാമ്രാജ്യത്തെ എല്ലാ ദിക്കുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ദാരിയസിന് കഴിഞ്ഞു. - കിഴക്ക് [[സിന്ധു]] നദീതടത്തിലേയ്ക്കും, വടക്ക് ശക ഗോത്രങ്ങൾക്കെതിരായും, പടിഞ്ഞാറ് [[Thrace|ത്രേസിലേയ്ക്കും]] [[മാസിഡോൺ|മാസിഡോണിലേയ്ക്കും]] സാമ്രാജ്യം വ്യാപിച്ചു. മുപ്പത്തിയഞ്ച് വർഷം നീണ്ടുനിന്ന തന്റെ ഭരണകാലത്ത് അദ്ദേഹം തന്റെ അക്കീമെനിയൻ പൂർവ്വികർ തുടങ്ങിയത് ദാരിയസ് പൂർത്തീകരിച്ചു. ദാരിയസിനു കീഴിലും ദാരിയസിന്റെ തലമുറയ്ക്കു കീഴിലും അക്കീമെനിഡ് ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി. സാമ്രാജ്യത്തിന്റെ വിജയകരമായ വ്യാപിപ്പിക്കൽ മാത്രമായിരുന്നില്ല ദാരിയസിന്റെ പ്രധാന സംഭാവന. തന്റെ സാമ്രാജ്യത്തിന്റെ ഭരണം അദ്ദേഹം കേന്ദ്രീകരിച്ചു. സാംസ്കാരിക കലാ പ്രവർത്തനങ്ങളെ ദാരിയസ് പ്രോൽസാഹിപ്പിച്ചു. ദാരിയസിന്റെ സുർസയിലെയും പെർസെപ്പോളിസിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണ്.<ref name=achaemenid-cd-EI>Schmitt, R., [[#refachaemenids-EI|Achaemenid dynasty]], i. The Clan and Dynasty, in ''Encyclopaedia Iranica''.</ref>
"https://ml.wikipedia.org/wiki/ദാരിയസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്