"ഗീത വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് '''ഗീത വിജയൻ'''. ഇംഗ്ലീഷ്;Geetha Vijayan [[സിദ്ദിഖ്-ലാൽ]] സം‌വിധാനം ചെയ്ത [[ഇൻ ഹരിഹർ നഗർ]] എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൽ[[തേന്മാവിൻ കോമ്പത്ത്കൊമ്പത്ത്]] എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് <ref>http://www.thehindu.com/features/friday-review/want-to-be-an-actress-forever/article7080697.ece</ref> ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ. <ref>http://origin.mangalam.com/cinema/location/310719</ref>
 
==ജീവിതരേഖ==
[[തൃശ്ശൂർ|തൃശൂരിലെ]] വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും. <ref>{{cite web|title=മായാത്ത ഏകാന്ത‌ചന്ദ്രിക|url=http://www.manoramaonline.com/women/interviews/geetha-vijayan.html|publisher=manoramaonline.com|accessdate=5 August 2015}}</ref> ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .<ref>{{cite web|title=ഏകാന്തചന്ദ്രിക ഇവിടെയുണ്ട് !|url=http://www.manoramaonline.com/movies/interview/interview-with-geetha-vijayan.html|publisher=manoramaonline|accessdate=2 August 2015}}</ref> സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ [[മലേഷ്യ|മലേഷ്യയിലാണ്]].
 
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിൽ]] നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 199971997 ലായിരുന്നു ഇവരുടെ വിവാഹം <ref>{{cite web|title=Mangalam varika 15 Oct 2012|url=http://www.mangalamvarika.com/index.php/en/home/index/54/22|publisher=mangalamvarika.com|accessdate=29 October 2013}}</ref>
 
==ചലച്ചിത്രരേഖ==
വരി 30:
! ചിത്രം !! വർഷം !! നിർമ്മാണം !! സംവിധാനം
|-
| ഇൻൻ[[ഇൻ ഹരിഹർ നഗർ ]]||1990 ||പ്രിയദർശനി പിക്ച്ചേഴ്സ് ||സിദ്ദിഖ് ലാൽ
|-
|[[കൺകെട്ട്‌ ]]||1991 ||അപ്പച്ചൻ (വി സി ജോർജ്ജ്) ||രാജൻ ബാലകൃഷ്ണൻ
|-
|[[ഗാനമേള (ചലച്ചിത്രം)|ഗാനമേള]]||1991 ||അമ്പിളി ||അമ്പിളി
|-
|[[നഗരത്തിൽ സംസാരവിഷയം ]]||1991 ||മുംതാസ് ബഷീർ ||തേവലക്കര ചെല്ലപ്പൻ
|-
|[[അപാരത ]]||1992 ||ഐ വി ശശി ||ഐ വി ശശി
|-
|ഗൃഹപ്രവേശം ||1992 ||ശ്രീ ഭുവനേശ്വരി മൂവി ആർട്ട്സ് ||മോഹൻദാസ്‌
വരി 52:
|വക്കീൽ വാസുദേവ്‌ ||1993 ||മീന അശോകൻ ||പി ജി വിശ്വംഭരൻ
|-
|[[തേന്മാവിൻ കൊമ്പത്ത് ]]||1994 ||എൻ ഗോപാലകൃഷ്ണൻ ||പ്രിയദർശൻ
|-
|[[നന്ദിനി ഓപ്പോൾ ]]||1994 ||സ്നേഹ മൂവീസ് ||മോഹൻ കുപ്ലേരി
|-
|[[മിന്നാരം (ചലച്ചിത്രം)|മിന്നാരം]]||1994 ||ആർ മോഹൻ ||പ്രിയദർശൻ
|-
|[[കാബൂളിവാല (ചലച്ചിത്രം)|കാബൂളിവാല]]||1994 ||അബ്ദുൾ അസീസ് ||സിദ്ദിഖ് ലാൽ
|-
|[[മാന്നാർമത്തായി സ്പീക്കിങ്ങ്|മാന്നാർ മത്തായി സ്പീക്കിംഗ് ]]||1995 ||മാണി സി കാപ്പൻ ||മാണി സി കാപ്പൻ
|-
|[[മിമിക്സ്‌ ആക്ഷൻ 500 ]]|| 1995 ||ഹരികുമാരൻ തമ്പി || ബാലു കിരിയത്ത്
|-
|ശശിനാസ്‌ ||1995 ||വി‌ എം കോയ ||തേജസ് പെരുമണ്ണ
വരി 68:
|കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം ||1995 ||സതീഷ് കുറ്റിയിൽ ,ഫസൽ വിളക്കുടി ,പ്രേംകുമാർ പറമ്പത്ത് ||കെ കെ ഹരിദാസ്
|-
|[[അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ]]||1995 ||സജി തോമസ് || അനിൽ ബാബു
|-
|ഉന്നതങ്ങളിൽ ||2001 ||എ ജി അബ്രഹാം ||ജോമോൻ
|-
|[[കിളിച്ചുണ്ടൻ മാമ്പഴം (ചലച്ചിത്രം)|കിളിച്ചുണ്ടൻ മാമ്പഴം]]||2003 ||ആന്റണി പെരുമ്പാവൂർ ||പ്രിയദർശൻ
|-
|തലപ്പാവ്‌ || 2008 ||മോഹൻ || മധുപാൽ
വരി 80:
|2 ഹരിഹർ നഗർ ||2009 ||ലാൽ ,പി എൻ വേണുഗോപാൽ ||ലാൽ
|-
|[[സൂഫി പറഞ്ഞ കഥ (ചലച്ചിത്രം)|സൂഫി പറഞ്ഞ കഥ]]||2009 ||സിലിക്കൺ മീഡിയ|| പ്രിയനന്ദനൻ
|-
|പ്ലസ്‌ ടു ||2010 ||ആർ രമേഷ് ബാബു ||ഷെബി ചാവക്കാട്
|-
|[[സകുടുംബം ശ്യാമള ]]||2010 ||എസ് ഗോപകുമാർ ||രാധാകൃഷ്ണൻ മംഗലത്ത്
|-
|അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി ||2010 ||എസ് മോഹൻ ||പപ്പൻ പയറ്റുവിള
വരി 136:
|ഉത്തര ചെമ്മീൻ ||2015 ||ഹരിദാസ് ഹൈദ്രബാദ് ,അൻ‌വിത ഹരി ||ബെന്നി ആശംസ
|-
|[[അപ്പവും വീഞ്ഞും ]]||2015 ||എം റ്റി എം പ്രൊഡൿഷൻസ് ||വിശ്വനാഥൻ
|-
|താഴ്വാരക്കാറ്റ്‌ ||2016 P ||എം മഹി ,മഞ്ജിത്ത്‌ ദിവാകർ ||ശ്യാം ഗോപാൽ
വരി 144:
|അമേയ ||2016 P ||അഷ്റഫ് മുഹമ്മദ്||- ||
|-
|[[ഡോൺ‌ഡ് വറി ബി ഹാപ്പി ]]||2016 P ||TS Sreeraj ,Alex Ilamplasseril ||ഷായിസൺ ഔസേപ്പച്ചൻ
|-
|103 KM ||2016 P ||ഫൈസൽ ഹംസ ,സാജൻ പി മാത്യു ||സുനിൽ സോമൻ
വരി 150:
|പുഴയും കണ്ണാടിയും ||2016 P ||പി സന്തോഷ് || പി.കെ.രവീന്ദ്രൻ
|-
|[[ലസാഗു ഉസാഗ ]]||2016 P || പ്രവീൺ വേണുഗോപാൽ ,ജിൻസ് വർഗ്ഗീസ് || കിച്ചു ജോസ്
|-
|എജുക്കേഷൻ ലോൺ ||2016 P ||എം ടി വിനോദ് ||മോനി ശ്രീനിവാസൻ
|-
|[[കഥാന്തരം ]]||2016 ||ബാബുരാജ് കെ ജോസഫ് ||കെ ജെ ബോസ്
|-
|[[ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ]]||2016 P ||രാജീവ്‌ ബാലകൃഷ്ണൻ||
|-
|പോളേട്ടന്റെ വീട് ||2016 P ||ദീലീപ് നാരായണൻ||-||
വരി 162:
|തേനീച്ച ||2016 P ||അനില പ്ലാവോട് ||മോത്തി||
|-
||[[ഒരു വാതിൽ കോട്ട ]]|| 2016 P ||മോനി ശ്രീനിവാസൻ||
|}
 
"https://ml.wikipedia.org/wiki/ഗീത_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്