"ഗീത വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
 
മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് '''ഗീത വിജയൻ'''. ഇംഗ്ല്ലിഷ്ഇംഗ്ലീഷ്;Geetha Vijayan [[സിദ്ദിഖ്-ലാൽ]] സം‌വിധാനം ചെയ്ത [[ഇൻ ഹരിഹർ നഗർ]] എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൽ കോമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് <ref>http://www.thehindu.com/features/friday-review/want-to-be-an-actress-forever/article7080697.ece</ref> ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ. <ref>http://origin.mangalam.com/cinema/location/310719</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഗീത_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്