"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
തുടർന്ന് ലല്ലുവും സുഹ്യത്തുക്കളും ചേർന്ന് നടത്തുന്ന അന്വേക്ഷണത്തിൽ നിന്ന് ദിയയുടെ കൊലപാതകത്തിനു പിന്നിൽ ആ നാട്ടിൽ തന്നെയുള്ള മയക്കു മരുന്നിൻറ്റെ അടിമയായ ഡേവിസ്([[ബിബിൻ ജോർജ്ജ്]]) എന്ന ചെറുപ്പക്കാരനാണെന്ന് കണ്ടെത്തുന്നു. ഡേവിസിനേയും കൂട്ടാളികളേയും ലല്ലു സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുന്നു.അങ്ങനെ ദിയയക്ക് നീതി കിട്ടുന്നു.കടൽത്തീരത്ത് വച്ച് ഒരു കുട്ടിയോട് ലല്ലു തൻറ്റെ യഥാർത്ഥ പേര് പറയുന്നിടത്ത് ചിത്രം അവസാനിയ്ക്കുന്നു.
 
=='''ലൊക്കേഷൻ'''==
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണ് ഈ ചിത്രത്തിന്റെ [[ചിത്രീകരണം]] നടന്നത്.
 
==റിലീസ്==
2019 [[ഏപ്രിൽ]] 25 ന് ഈ ചിത്രം പ്രദർശനത്തിന് എത്തി.
3,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210203" എന്ന താളിൽനിന്ന് ശേഖരിച്ചത്