"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 66:
==റിലീസ്==
2019 [[ഏപ്രിൽ]] 25 ന് ഈ ചിത്രം പ്രദർശനത്തിന് എത്തി.
=='''ടെലിവിഷൻ സംപ്രേക്ഷണം'''==
[[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റാണ്]] ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്.
ഈ ചിത്രം 2019 സെപ്റ്റംബർ 10ന്
വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു.
 
=='''സ്വീകരണം'''==
അനുകൂല അഭിപ്രായത്തോടാണ് [[പ്രേക്ഷകർ]] ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാം ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്