3,598
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
ഈ ചിത്രം 2019 സെപ്റ്റംബർ 10ന്
വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു.
=='''സ്വീകരണം'''==
അനുകൂല അഭിപ്രായത്തോടാണ് [[പ്രേക്ഷകർ]] ഈ ചിത്രം സ്വീകരിച്ചത്. കുറച്ചുനാളുകളായി അന്യഭാഷകളിൽ മാത്രം അഭിനയിച്ച് കൊണ്ടിരുന്ന ദുൽഖർ സൽമാന്റെ ഈ ചിത്രത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.കോമഡിയും ,സസ്പെൻസും ,പ്രണയവും എല്ലാം ഇഴ ചേർത്ത് ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ വലിയൊരു വിജയം ആണ്.
==ബോക്സ് ഓഫീസ്==
ഒന്നര വർഷത്തിന് ശേഷം മലയാളത്തിൽ എത്തിയ '''[[ദുൽഖർ സൽമാൻ|ദുൽഖർ സൽമാന്റെ]]''' ഈ ചിത്രത്തിന് ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്. ആദ്യ ദിനം മൂന്നര കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രം കളക്ഷൻ ആയി നേടിയത്.'''[[കേരളം|കേരളത്തിന്]]''' പുറമെ '''[[ഗൾഫ്|ഗൾഫിലും]]''' വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്.
|
തിരുത്തലുകൾ