"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ഈ ചിത്രം 2019 സെപ്റ്റംബർ 10ന്
വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു.
==ബോക്സ് ഓഫീസ്==
ഒന്നര വർഷത്തിന് ശേഷം മലയാളത്തിൽ എത്തിയ '''[[ദുൽഖർ സൽമാൻ|ദുൽഖർ സൽമാന്റെ]]''' ഈ ചിത്രത്തിന് ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്. ആദ്യ ദിനം മൂന്നര കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രം കളക്ഷൻ ആയി നേടിയത്.'''[[കേരളം|കേരളത്തിന്]]''' പുറമെ '''[[ഗൾഫ്|ഗൾഫിലും]]''' വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചത്.
ആദ്യ എട്ടു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ 18 കോടി രൂപയ്ക്കു മുകളിൽ ആണ്.8 കോടി ബഡ്ജറ്റിനെതിരെ 21 കോടിയാണ് ഈ ചിത്രം '''[[ബോക്സ് ഓഫീസ്|ബോക്സ് ഓഫീസിൽ]]'''
ആകെ നേടിയത്.
 
==സംഗീതം==
3,598

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210199" എന്ന താളിൽനിന്ന് ശേഖരിച്ചത്