"സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
==ചരിത്രം==
യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചതു് കോഴിക്കോടു് സാമൂതിരിമാരായിരുന്നു. ശ്രീ എച്ച്.എച്ച്.മാനവിക്രമൻ മഹാരാജ ബഹദൂർ 1877 -ൽ സാമൂതിരി രാജവംശത്തിലുള്ള ചെറുതലമുറകൾക്കു്ചെറുതലമുറകൾക്കു ഇംഗ്ലീഷ് പഠിക്കുവാനായിതുടങ്ങിയതായിരുന്നു. 1878 -ൽ ഈ വിദ്യാലയം [[കേരള വിദ്യാശാല]] എന്നപേരിൽ അറിയപ്പെട്ടു. ഇതു് നാനാജാതിയിൽപ്പെട്ട ഹിന്ദുമതസ്ഥരായ ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു. 1879 -ൽ ഈ പാഠശാലയ്ക്കു് മദ്രാസ്സു്മദ്രാസ്സ് യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ടാം നിലയിൽപ്പെട്ട കോളേജായി അംഗീകാരം ലഭിച്ചു.അങ്ങനെ 1900-ൽ ഈ സ്ഥാപനത്തിനു്സ്ഥാപനത്തിന് സാമൂതിരി കോളേജ് എന്നു്എന്നു നാമഥേയം ചെയ്യപ്പെട്ടു. 1904 -ൽ സാമൂതിരിരാജവംശം കോളേജിന്റെ ഭരണത്തിനായി ഒരു ഭരണസമിതിയ്ക്കു്ഭരണസമിതിയ്ക്കു രൂപംകൊടുത്തു. കോളേജു്കോളേജ് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലം ഗൂരുവായൂർ ദേവസ്വത്തിൽ നിന്നും ലഭിച്ച സഹായധനത്താൽ [[പൊക്കുന്ന്|പൊക്കുന്നിൽ]] കോളേജു്കോളേജ് പണിയുകയും ഇതിന്റെ സ്മരണാർത്ഥം [[സാമൂതിരി]] [[ഗുരുവായൂരപ്പൻ]] എന്നു്എന്ന് നാമകരണവും ചെയ്തു. 1955 -ലാണു്ലാണ് കോളേജു്കോളേജ് പൊക്കുന്നിലേക്കു് മാറ്റിപണിതതു്മാറ്റിപണിതത്. 1958-ൽ കോളേജിനു് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂറിന്റെ അംഗീകാരം ലഭിച്ചു. പിന്നീടു്പിന്നീട് ഈ യീണിവേഴ്സ്റ്റി യൂണിവേഴ്സിറ്റി
ഓഫ് കേരള എന്നു്എന്ന് അറിയപ്പെട്ടു. 1968-ൽ കാലിക്കറ്റു് യൂണിവേഴ്സിറ്റി നിലവിൽ വന്നപ്പോൾ കേളേജു്കോളേജ് അതിനുകീഴിലായി.ഇന്നു്ഇന്ന് കോളേജ് അറിയപ്പെടുന്നതു്അറിയപ്പെടുന്നത് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്-1981
എന്നാണു്. കേരളത്തിലെ പ്രശസ്തരായ വി.കെ.കൃഷ്ണമേനോൻ( മുൻ പ്രതിരോധമന്ത്രി), കെ.പി.കേശവമേനോൻ (മാതൃഭൂമി ദിനപത്രം പ്രഥമ തലവൻ) , ശ്രീ എം.എൻ.കാരശ്ശേരി എന്നിവർ
ഇവിടത്തെ പൂർവ്വകാല വിദ്യാർത്ഥികളായിരുന്നു.
2,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3210136" എന്ന താളിൽനിന്ന് ശേഖരിച്ചത്