"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
 
* [[Cloth menstrual pad|വീണ്ടും ഉപയോഗിക്കാവുന്ന തുണി]] — കോട്ടൻ കൊണ്ടുണ്ടാക്കിയ പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കാറൂണ്ട്.
*[[ആർത്തവരക്ത ശേഖരണി|മെൻസ്ട്രുവൽ കപ്പുകൾ]] — മണിയുടെ ആകൃതിയിലുള്ള ഒരുപകരണം യോനിക്കുള്ളിൽ ധരിച്ച് ആർത്തവരക്തം പുറത്തേയ്ക്കൊഴുകാതെ ശേഖരിക്കാൻ ഉപയോഗിക്കാറുണ്ട്. മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലുപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കപ്പ് കഴുകി വീണ്ടും ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ്‌ മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. 'സി'(C) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു അസ്വസ്ഥതയും ഉണ്ടാകാറില്ല. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ മെച്ചപ്പെട്ടതാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം അങ്ങനെ ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകാം. കോപ്പർ ടി ഉപയോഗിക്കുന്നവർ വൈദ്യ നിർദേശ പ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
*[[Sea sponge|സ്പോഞ്ച്]] — കടലിൽ നിന്ന് ശേഖരിക്കുന്ന സ്വാഭാവിക സ്പോഞ്ചുകൾ ടാമ്പോൺ മാതിരി യോനിക്കുള്ളിൽ ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കാറുണ്ട്.
*പാഡുള്ള പാന്റികൾ — അടിവസ്ത്രത്തിൽ ആർത്തവരക്തം വലിച്ചെടുക്കാനുദ്ദേശിച്ച് അധികപാളികൾ ചേർത്ത സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്