"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
| footnotes =
}}
[[ആലപ്പുഴ ജില്ല]]യിൽ [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലിൽ]] സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് '''പെരുമ്പളം'''. ഇത് [[പെരുമ്പളം ഗ്രാമപഞ്ചായത്ത്|പെരുമ്പളം ഗ്രാമപഞ്ചായത്തിൽ]] ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ.
 
==പൊതു സംവിധാനങ്ങൾ==
പെരുമ്പളം ദ്വീപിലെ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. 1850-ൽ കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.{{തെളിവ്}} ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം.
 
==എത്തിച്ചേരാൻ==
"https://ml.wikipedia.org/wiki/പെരുമ്പളം" എന്ന താളിൽനിന്ന് ശേഖരിച്ചത്