"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പെരുമ്പളം (ദ്വീപ്) എന്ന താൾ പെരുമ്പളം എന്ന താളിനു മുകളിലേയ്ക്ക്, Akhiljaxxn മാറ്റിയിരിക്കുന്നു
No edit summary
വരി 52:
| footnotes =
}}
[[ആലപ്പുഴ ജില്ല]]യിൽ [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലിൽ]] സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് '''പെരുമ്പളം'''. ഇത് [[പെരുമ്പളം ഗ്രാമപഞ്ചായത്ത്|പെരുമ്പളം ഗ്രാമപഞ്ചായത്തിൽ]] ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്.
 
==പൊതു സംവിധാനങ്ങൾ==
"https://ml.wikipedia.org/wiki/പെരുമ്പളം" എന്ന താളിൽനിന്ന് ശേഖരിച്ചത്