"പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| തുറന്നത് =
}}
[[File:Railway station Palakkad.jpg|thumb|]]
 
[[പാലക്കാട്]] നഗരത്തിലെ രണ്ട് തീവണ്ടി നിലയങ്ങളിൽ ഒന്നാണ് '''പാലക്കാട് ജങ്ക്ഷൻ''' (രണ്ടാമത്തേത് പാലക്കാട് ടൗൺ). പാലക്കാട് ബസ്സ് സ്റ്റാൻഡിൽനിന്ന് 4 കിലോമീറ്റർ അകലെ, പാലക്കാട് - കോഴിക്കോട് ണഷണൽ ഹൈവേ 213-നടുത്ത് സ്ഥിതിചെയ്യുന്നു. [[എറണാകുളം]], [[കോഴിക്കോട്]] ഭാഗങ്ങളെ [[പൊള്ളാച്ചി]], [[കോയമ്പത്തൂർ]], [[സേലം]], [[ചെന്നൈ]] തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. [[ഷൊർണൂർ]] - [[ഈറോഡ്]] മെമുകൾക്കായി ഒരു മെമു ഷെഡ്ഡുണ്ട്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള തീവണ്ടി നിലയങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പാലക്കാട്_ജങ്ക്ഷൻ_തീവണ്ടി_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്