"പത്മജ വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
രാഷ്ട്രീയജീവിതം
(ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
(രാഷ്ട്രീയജീവിതം)
}}
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ വനിതാ വിഭാഗം നേതാവുമാണ് '''പത്മജ വേണുഗോപാൽ'''. ഇദ്ദേഹം കേരളത്തിലെ മുൻമുഖ്യമന്ത്രി [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] മകളാണ്.<ref>http://www.deccanchronicle.com/content/tags/padmaja-venugopal</ref> <ref>http://kpcc.org.in/member/227/padmaja-venugopal/gallery.html</ref>
 
==രാഷ്ട്രീയജീവിതം==
2004-ൽ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തിൽ നിന്നു മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോടു പരാജയപ്പെട്ടു. 2016-ൽ പത്മജ തൃശ്ശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് പരാജയപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3209675" എന്ന താളിൽനിന്ന് ശേഖരിച്ചത്