"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|2012 Delhi Gang Rape Case}}{{Infobox news event|title=2012 Delhi gang rape|image=Silent Protest at India Gate.jpg|image_upright=1.15|caption=Protesters at [[India Gate]] in Delhi|date=16 December 2012|time=1:54 am [[Indian Standard Time|IST]] ([[UTC+05:30]])|place=Delhi [[India]]|verdict=Guilty|sentence=* Death sentence to 5 convicts, rules SC on 5th May 2017
* Juvenile convict served the maximum imprisonment of 3 years under laws current when the crime was committed<ref>{{Cite news|url=http://www.india.com/news/india/nirbhaya-gangrape-case-juvenile-convict-mohammad-afroz-was-working-as-cook-with-different-identity-2103108/|title=Nirbhaya gangrape case: Juvenile convict now working as cook with different identity|website=india.com|accessdate=6 May 2017|language=en}}</ref>|convictions=Rape, murder, kidnapping, robbery, assault<ref name="NYT3113">{{cite news|url=https://www.nytimes.com/2013/01/04/world/asia/murder-charges-filed-against-5-men-in-india-gang-rape.html?hp&_r=0|title=Murder Charges Are Filed Against 5 Men in New Delhi Gang Rape|work=[[The New York Times]]|author=Gardiner Harris|date=3 January 2013|accessdate=3 January 2013}}</ref>|convicted=Ram Singh
Mukesh Singh
Vinay Sharma
Unnamed juvenile
Pawan Gupta
Akshay Thakur|outcome=Ram Singh (died in trial period); other adult convicts sentenced to death by hanging; juvenile defendant released on 20 December 2015, two days later The Juvenile Justice (Care and Protection of Children) Amendment Bill 2015 was passed by the Rajya Sabha|reported injuries=1 (male victim)|reported death(s)=1 (Jyoti Singh) on 29 December 2012}}[[ഡൽഹി]] നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ <ref name="mirror">[http://www.mirror.co.uk/news/world-news/india-gang-rape-victims-father-1521289 മിറർ പത്രത്തിൽ വന്ന വാർത്ത] പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് - ശേഖരിച്ച തീയതി ജാനുവരി 5, 2013 </ref> എന്ന വൈദ്യവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണിത്.<ref name="hindut">{{cite web|url=http://www.hindustantimes.com/India-news/NewDelhi/Victim-critical-three-confess-to-crime-one-more-detained/Article1-974790.aspx|date=19 ഡിസംബർ 2012|accessdate=19 ഡിസംബർ 2012|title=ഡെൽഹി കേസ്|publisher=ദ ഹിന്ദുസ്ഥാൻ ടൈംസ്}}</ref> സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി [[സിംഗപ്പൂർ|സിംഗപ്പൂരിലെ]] [[മൌണ്ട് എലിസബത്ത് ആശുപത്രി|മൌണ്ട് എലിസബത്ത് ആശുപത്രിയിൽ]] പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.<ref> [http://economictimes.indiatimes.com/news/politics-and-nation/delhi-gang-rape-victim-dies-in-singapore-hospital/articleshow/17802283.cms ഇക്കണോമിക്ക് ടൈംസ്] ശേഖരിച്ചത് 29 ഡിസംബർ 2012</ref>

ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, [[ഡെൽഹി|ഡൽഹിയിൽ]] പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി. പെൺകുട്ടി കാമുകനോടൊപ്പം രാത്രിയിൽ യാത്ര ചെയ്തു എന്നതാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണമായി പ്രതികൾ കോടതിയെ ബോധിപ്പിച്ചത്. <ref name=mathru4>[http://www.mathrubhumi.com/story.php?id=326838 ഡെൽഹിയിൽ പ്രതിഷേധം വ്യാപിക്കുന്നു] മാതൃഭൂമി ഓൺലൈൻ എഡിഷൻ</ref>.

==സംഭവം==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്