"വിവിപാരിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{Distinguish|വിവിപ്പരി}} thumb|ഒരു[[aphid|അഫിഡ് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
 
വിവിപാരിറ്റി അല്ലെങ്കിൽ അതിന്റെ വിശേഷണപദമായ വിവിപാരസ് എന്നിവയുണ്ടായത് ലാറ്റിൻ പദമായ ''vivus'' ("living"), ''parire'' ("to bear young") എന്ന പദങ്ങങ്ങളിൽ നിന്നാണ്.<ref>{{cite web |title=viviparous (adj.) |url=https://www.etymonline.com/word/viviparous |website=Online Etymology Dictionary |accessdate=6 April 2018}}</ref>.
== പ്രത്യുൽപാദന മാർഗ്ഗങ്ങൾ==
[[File:Elements of the comparative anatomy of vertebrates (1886) (21057027940).jpg|thumb|Hemotrophic viviparity: a mammal embryo (centre) attached by its [[umbilical cord]] to a [[placenta]] (top) which provides food]]
{{further|Modes of reproduction}}
 
സിക്താണ്ഡവും മാതൃ - പിതൃ ജീവിയും തമ്മിലുള്ള ബന്ധത്തെയടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള പ്രത്യുൽപാദനമാണ് ജീവികളിലുള്ളത്<ref>[[Thierry Lodé|Lodé, Thierry]] (2001). ''Les stratégies de reproduction des animaux'' (Reproduction strategies in the animal kingdom). Eds Dunod Sciences, Paris.</ref>.
 
ഇതിൽ രണ്ട് മാർഗ്ഗങ്ങൾ വിവിപാരസ് ഇതരമാണ്. തവളകൾ, മത്സ്യങ്ങൾ എന്നിവയിൽ നടക്കുന്നതു പോലെ ശരീരത്തിന് പുറമേ വച്ച് പ്രജനനം നടക്കുന്ന [[ovuliparity|ഓവുലി പാരിറ്റി]], ആന്തരികമായി [[പ്രജനനം]] നടത്തുന്ന [[oviparity|ഓവിപാരിറ്റി]] എന്നിവയാണവ. പക്ഷികൾ, ഉരഗങ്ങൾ, ചില മത്സ്യങ്ങൾ എന്നിവയിൽ നടക്കുന്നത് അധികവും രണ്ടാമത്തെ തരം പ്രജനനമാണ്. <ref name="Blackburn classif">Blackburn, D. G. (2000). [https://www.researchgate.net/profile/Daniel_Blackburn3/publication/233720323_Classification_of_the_Reproductive_Patterns_of_Amniotes/links/0c96052d9438d98185000000.pdf Classification of the reproductive patterns of amniotes].:" Herpetological Monographs", 371-377.</ref>
 
ഇവയിൽ നിന്ന് വ്യത്യസ്തമായ വിവിപാരിറ്റിയിൽ പ്രജനനം ശരീരത്തിനകത്തുവെച്ച് നടന്ന് [[പ്രസവം]] നടക്കുന്നു. ഇത് വ്യത്യസ്ത തരത്തിലുണ്ട്:
"https://ml.wikipedia.org/wiki/വിവിപാരിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്