"കൗഷ്യിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മുഖവുര
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 109:
കൗഷ്യിംഗ്
തെക്കൻ തായ്‌വാനിലെ ഒരു തീരപ്രദേശ പട്ടണമാണ് കൗഷ്യിംഗ്. 2952 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള, ഔദ്യോഗികമായി ഒരു പ്രത്യേക നഗരസഭ ആണിത്, ഇത് തീര നഗര കേന്ദ്രം മുതൽ ഗ്രാമീണ യുഷാൻ നിരകൾ വരെ നീണ്ടുകിടക്കുന്നു. 2.77 ദശലക്ഷം ജനങ്ങളുള്ള ഈ പ്രദേശം, തായ്‌വാനിലെ മൂന്നാമത്തെ ജനനിബിഡമായ ഭരണ പ്രദേശവും രണ്ടാമത്തെ വലിയ ആസ്ഥാന നഗരവുമാണ്.
 
പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിതമായതിനുശേഷം, തെക്കൻ തായ്‌വാനിലെ, ഒരു ചെറിയ വ്യാപാര ഗ്രാമത്തിൽ നിന്നും വലിയ വലിയ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമായി കൗഷ്യിംഗ് മാറി. ഇന്നത്തെ ഇവിടുത്തെ പ്രധാന വ്യവസായങ്ങളിൽ ഇതിൽ നിർമ്മാണം, ഉരുക്ക് നിർമ്മാണം എണ്ണ ശുദ്ധീകരണം, ചരക്ക് കടത്തൽ, കപ്പൽ നിർമ്മാണം, തുടങ്ങിയവയാണ്. ഏറ്റവും തിരക്കേറിയതും വലുതുമാണ് കൗഷ്യിംഗ് തുറമുഖം. കൗഷ്യിംഗ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണം കൊണ്ട് രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ആണ്. മറ്റ് പ്രധാന നഗരങ്ങളുമായി ആയി അതിവേഗ, പരമ്പരാഗത തീവണ്ടി സൗകര്യങ്ങളോടൊപ്പം ധാരാളം ദേശീയ പാതകളും ഉണ്ട്. റിപ്പബ്ലിക്ക് ഓഫ് ചൈന നാവികസേനയുടെ മുഖ്യ കാര്യാലയവും നാവിക വിദ്യാലയവും ഇവിടെയാണ്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ പിയർ ടു കായിക കേന്ദ്രം, കൗഷ്യിംഗ്ൻറ ദേശീയ കായിക-സംഗീത കേന്ദ്രം തുടങ്ങിയവ പട്ടണത്തിലെ വിനോദസഞ്ചാരം സാംസ്കാരിക വ്യവസായത്തെയും അഭിവൃദ്ധിക്കായി ഉണ്ടാക്കിയതാണ്.
"https://ml.wikipedia.org/wiki/കൗഷ്യിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്