"മുദ്രപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595338 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Stamped paper}}
[[File:1938 12 Anna Indian Stamped Paper.jpg|thumb|right|A used Indian 12 Anna stamped paper dated 1938 (top 90% only shown)]]
[[File:Alipura stamped paper.jpg|right|thumb|A stamped paper of [[Alipura (state)|Alipura State]] in India]]
[[File:Sangli State 5R Court Fee on 50R stamp paper 1934.jpg|right|thumb|A 1934 stamped paper from [[Sangli State]] in India]]
[[സാധനങ്ങൾ|സാധനങ്ങളുടേയും]] [[സേവനം|സേവനങ്ങളുടേയും]] കൈമാറ്റം ചെയ്യുന്നതിലേയ്ക്കായി [[സർക്കാർ|സർക്കാരിന്റെ]] നേരിട്ടുള്ള നിയന്ത്രണത്തിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന [[റവന്യൂ സ്റ്റാമ്പ്]] അച്ചടിച്ച [[കടലാസ്|കടലാസിനേയാണ്]] സാധാരണയായി '''മുദ്രപ്പത്രം''' എന്നു പറയുന്നത്. ഓരോ കൈമാറ്റത്തിലൂടെയും സർക്കാരിലേയ്ക്ക് ലഭിക്കേണ്ടുന്ന [[മൂല്യം|മൂല്യമനുസരിച്ച്]] ഓരോ മുദ്രപ്പത്രത്തിനും ഓരോ വില നിശ്ചയിച്ചിട്ടുണ്ട്. രണ്ട് [[വ്യക്തികൾ]] തമ്മിലോ [[സ്ഥാപനം|സ്ഥാപനങ്ങളും]] വ്യക്തികളും തമ്മിലോ സഥാപനങ്ങളും സ്ഥാപനങ്ങളും തമ്മിലോ ഉണ്ടാക്കുന്ന [[ഉടമ്പടി]] ബലപ്പെടുത്തുന്നതിനും മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലേയ്ക്കുള്ള ചില [[അപേക്ഷകൾ|അപേക്ഷകൾക്കും]] മുദ്രപ്പത്രങ്ങൾ ഉപയോഗിക്കുന്നു.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മുദ്രപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്