"അമ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
}}
 
[[ജോർദാൻ|ജോർദാന്റെ]] തലസ്ഥാനനഗരിയാണ് '''അമ്മാൻ''' ({{IPAc-en|lang|pron|ɑː|ˈ|m|ɑː|n}}; {{lang-ar|عَمّان}} ''{{transl|ar|ʻammān}}'' {{IPA-ar|ʕamːaːn|pron}}). ഏഴ് കുന്നുകളുടെ മുകളിൽ 1,680 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയുന്ന ഈ നഗരം രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രവും ഏറ്റവും വലിയ നഗരവും ആണ്. ജോർദാന്റെ കൊടിയിലെ ഏഴ് നക്ഷത്രങ്ങൾ അമ്മാൻ സ്ഥിതി ചെയ്യുന്ന ഏഴ് കുന്നുകളെ സൂചിപ്പിക്കുന്നു{{തെളിവ്}}. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരവും ഇത് തന്നെയാണ്.<ref>{{cite web |url= http://www.arabianbusiness.com/revealed--20-cities-uae-residents-visit-most-590870.html |title= Revealed: the 20 cities UAE residents visit most |publisher= അറേബ്യൻ ബിസിനസ് പബ്ലിഷിങ് ക്ലിപ്തം|date=2015-05-01 |accessdate= 2015-09-21}}</ref>. അമ്മാൻ ഗവർണ്ണറേറ്റിന്റെ ഭരണസിരാ കേന്ദ്രമാണ് അമ്മാൻ നഗരം.
അറബ് നഗരങ്ങളിലെ ഏറ്റവും ആധുനിക നഗരമായി അമ്മാനെ കണക്കാക്കുന്നു<ref>{{cite news|url=http://www.jordantimes.com/news/local/number-tourists-dropped-14-2013-%E2%80%94-official-report|title=Number of tourists dropped by 14% in 2013 — official report|publisher=ദി ജോർദാൻ ന്യൂസ്|work=[[The Jordan Times]]|date=2014-02-08|accessdate=2015-09-21}}</ref>.
 
വരി 186:
| language = Russian}}</ref>
|date=May 2013}}
 
==ഗതാഗതം==
 
== അവലംബം ==
"https://ml.wikipedia.org/wiki/അമ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്