"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| notableworks =
}}
കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമാണ് '''ഡോ. എം. ഗംഗാധരൻ'''‍. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന്‌]] അർഹനായിട്ടുണ്ട്.<ref>[http://www.keralasahityaakademi.org/ml_aw9.htm സാഹിത്യ അക്കാഡമി ഔദ്യോഗിക വെബ്സൈറ്റ്]</ref> മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി<ref name="ജാതിവ്യവസ്ഥ">{{cite book |title=ജാതിവ്യവസ്ഥ: പഠനങ്ങൾ |page=5 |url=https://digital.mathrubhumi.com/149478/Jathivyavastha-Patanangal/Mon-Aug-19-2013#page/5/1 |accessdate=7 സെപ്റ്റംബർ 2019}}</ref> നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എം._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്