→‎ചിത്രങ്ങൾ: പുതിയ ഉപവിഭാഗം
വരി 47:
 
വിക്കിപീഡിയയിൽ, തന്നെക്കുറിച്ച് തന്നെ ലേഖനങ്ങൾ ചേർക്കാറില്ല. ഉപയോക്തൃതാളിൽ ഇത്തരം വിവരങ്ങൾ ചേർക്കാം. [[ഉപയോക്താവ്:എസ്. രാജേന്ദു]] മാറ്റം വരുത്തുമല്ലോ? ശുഭദിനം. --- [[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 01:34, 10 ഏപ്രിൽ 2019 (UTC)
 
== ചിത്രങ്ങൾ ==
 
വിക്കിപീഡിയയിലേയ്ക്ക് സ്വാഗതം. താങ്കൾ കുറേ ചിത്രങ്ങൾ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. സംഭാവനകൾക്ക് നന്ദി. എന്നാൽ ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പായി മനോരമ, മാതൃഭൂമി എന്നൊക്കെ താങ്കൾ കൊടുത്തതായി ശ്രദ്ധിച്ചു. അവ താങ്കൾ എടുത്ത ചിത്രങ്ങൾ അല്ല എന്ന് സംശയം ജനിപ്പിക്കുന്നു. താങ്കൾ സ്വയം എടുത്ത ചിത്രങ്ങൾ മാത്രമേ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളതുള്ളൂ. അല്ലാത്തവ ഒക്കെ പകർപ്പവകാശ ലംഘനങ്ങൾ ആണ്. പ്രത്യേകിച്ച് പത്രങ്ങളിൽ നിന്ന് എടുക്കുന്ന ചിത്രങ്ങൾ വിക്കിപ്പീഡിയയിൽ ഒരു കാരണവശാലും അപ്ലോഡ് ചെയ്യാൻ പാടുള്ളതല്ല.
 
എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കണ്ട. താങ്കൾക്ക് ഉടമസ്ഥാവകാശം ഇല്ലാത്ത ചിത്രങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞാൽ അവ വിക്കിപീഡിയയിൽ നിന്ന് മായ്ക്കാൻ സഹായിക്കാം. താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ [[പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/Rajendu|ഇവിടെ]] കാണാവുന്നതാണ്. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 19:15, 6 സെപ്റ്റംബർ 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajendu" എന്ന താളിൽനിന്ന് ശേഖരിച്ചത്