"കുവൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Kuwait.ogg" നീക്കം ചെയ്യുന്നു, Natuur12 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:Kuwait.ogg.
വരി 147:
 
== കുവൈത്തിലെ പ്രവാസി മലയാളികൾ ==
കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണു. വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. [[കുവൈത്തിലെ പ്രവാസി സംഘടനകൾ]] നിരവധിയാണു. വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണു. കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക്‌ ചെയുന്ന ടോപ്‌ മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക്‌ ചെയുന്നവര്ക് ശരാശരി ശമ്പളം 3 0 0 -4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി ചെയുന്നവർക് ശരാശരി ശമ്പളം 40 ദിനാർ ആണ് . ഫാമിലി വിസയിൽ ഇവിടെ താമസിക്കാൻ മിനിമം ശമ്പളം 450500 ദിനാർ ഉണ്ടായിരികണം . സിംഗിൾ ആയി ജീവികുന്നവര്ക് മിനിമം 1 2 0 ദിനാർ ചെലവ് മാസം ഉണ്ടായിരിക്കും .
 
== താമസാനുമതിയുമായി ബന്ധപ്പെട്ട പൊതു നിയമങ്ങൾ ==
"https://ml.wikipedia.org/wiki/കുവൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്