"ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
| producer = [[ആന്റണി പെരുമ്പാവൂർ]]
| writer = ജിബി –ജോജു
| starring = [[മോഹൻലാൽ]]
[[ഹണി റോസ്]]
[[രാധിക ശരത്കുമാർ]]
[[അജു വർഗ്ഗീസ്]]
[[ഹരീഷ് കണാരൻ]]
[[ധർമ്മജൻ ബോൾഗാട്ടി]]
[[വിനു മോഹൻ]]
[[സിദ്ദീഖ്]]
[[കൈലാഷ്]]
[[അശോകൻ]]
| music = ഫോർ മ്യൂസിക്
കൈലാസ് മേനോൻ
[[ദീപക് ദേവ്]]
| cinematography = [[ഷാജി കുമാർ]]
| editing = സൂരജ് ഇ. എസ്സ്.
| studio = ആശിർവാദ് സിനിമാസ്
| distributor = മാക്സ് ലാബ് എൻറ്റർടൈൻമെൻസ്
| released =2019 സെപ്റ്റംബർ 6
| runtime = 158 മിനിറ്റ്
വരി 20:
| budget =

നവാഗതരായ ജിബി-ജോജു സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] കോമഡി [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''''ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന(English:Ittimani:Maid In Chaina)'''''.ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മിച്ച ഈ ചിത്രത്തിൽ [[മോഹൻലാൽ|മോഹൻലാലാണ്]] നായകൻ. [[കനൽ]] എന്ന ചിത്രത്തിന് ശേഷം [[ഹണി റോസ്]] മോഹൻലാലിന്റെ നായികയായി ഈ ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വൻ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചട്ടയും മുണ്ടും അണിഞ്ഞ് [[മാർഗ്ഗംകളി|മാർഗ്ഗംകളിയുടെ]] വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.[[ഒടിയൻ|ഒടിയന്]] ശേഷം [[ഷാജി കുമാർ]] [[ഛായാഗ്രഹണം]] നിർവഹിച്ച ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തത് ഫോർ മ്യൂസിക്കാണ്മ്യൂസിക്കും,[[ദീപക് ദേവ്|ദീപക് ദേവും]], കൈലാസ് മേനോനും ചേർന്നാണ്.[[പി പദ്മരാജൻ]] സംവിധാനം ചെയ്ത് 1987ൽ റിലീസായ [[തൂവാനത്തുമ്പികൾ]] എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ [[തൃശൂർ]] ഭാഷ സംസാരിച്ച ഒരു ചിത്രം കൂടിയാണിത്.ഈ ചിത്രത്തിലെ ഏതാനും സീനുകൾ [[ചൈന|ചൈനയിൽ]] വച്ചാണ് ചിത്രീകരിച്ചത്.

[[വെള്ളിമൂങ്ങ]], [[ചാർലി]], [[മുന്തിരിവള്ളികൾ തളിർക്കുമ്പോൾ]] തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹ സംവിധായകരായിരുന്നു ജിബിയും ജോജുവും.
"https://ml.wikipedia.org/wiki/ഇട്ടിമാണി:മെയ്ഡ്_ഇൻ_ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്