"കേരള കോൺഗ്രസ് (ജോസഫ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശകു തിരുത്തി
റ്റാഗുകൾ: മാറ്റിച്ചേർക്കൽ blanking മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Tijojose4u (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shijan Kaakkara സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{PU|Kerala Congress (Joseph)}}
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് '''കേരള കോൺഗ്രസ് (ജോസഫ്)''' വിഭാഗം. '''കെ.സി(ജെ)''' എന്ന ചുരുക്കപ്പേരിലായിരുന്നു ഈ കക്ഷി സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത്. 1979 മുതൽ 2010 വരെ [[പി.ജെ. ജോസഫ്]] ആയിരുന്നു ഈ കക്ഷിയുടെ നേതാവ്. ഇദ്ദേഹം [[Government of Kerala|കേരള സർക്കാരിൽ]] 2010 മേയ് 1 വരെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു.<ref>{{cite web|url=http://www.kerala.gov.in/government/pj-joseph.htm|title=P. J. Joseph|publisher=[[Government of Kerala]]|accessdate=10 January 2010}}</ref> പല മന്ത്രിസഭകളിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
കേരളത്തിൽ നിലവിൽ നട്ടെല്ല് ഇല്ലാത്തവന്റെ പാർട്ടി
 
കേരള കോൺഗ്രസ് (ജോസഫ്) എന്ന പേര് മാതൃസംഘടനയെ മറ്റു ഘടകങ്ങളിൽ നിന്ന് വേർതിരിച്ചറിയാനായി ഉപയോഗിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ ഔദ്യോഗിക നാമം കേരള കോൺഗ്രസ് എന്നായിരുന്നു.
 
ഈ കക്ഷി [[Left Democratic Front (Kerala)|ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ]] ഭാഗമായിരുന്നുവെങ്കിലും 2010-ൽ മുന്നണി വിട്ട് [[Kerala Congress (M)|കേരള കോൺഗ്രസ് (എം.)]] എന്ന കക്ഷിയുമായി ലയിക്കുകയും അതോടെ [[United Democratic Front (India)|ഐക്യജനാധിപത്യ മുന്നണിയുടെ]] ഭാഗമാവുകയും ചെയ്തു.
 
നേരത്തേ [[P. C. Thomas|പി.സി. തോമസിന്റെ]] [[Indian Federal Democratic Party|ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി]] എന്ന കക്ഷി ഈ പാർട്ടിയിൽ ലയിക്കുകയുണ്ടായി. മാണി വിഭാഗവുമായി ലയിക്കാനുള്ള തീരുമാനം പി.ജെ. ജോസഫ് എടുത്തതോടെ പി.സി. തോമസ് വിഭാഗം പാർട്ടിയിൽ നിന്ന് പിരിഞ്ഞുപോയി. 2011-ലെ അസംബ്ലി തിരഞ്ഞെടുപ്പിനു മുൻപായി പി.ജെ. ജോസഫും പി.സി. തോമസും തങ്ങളാണ് യഥാർത്ഥ പാർട്ടിയുടെ തുടർച്ച എന്നവകാശപ്പെട്ടുവെങ്കിലും ഇലക്ഷൻ കമ്മീഷൻ ഈ അവകാശവാദങ്ങൾ മരവിപ്പിക്കുകയും ജോസഫിന്റെ വിഭാഗത്തോട് [[Kerala Congress (M)|കേരള കോൺഗ്രസ് (എം)]] എന്ന കക്ഷിയിൽ ലയിക്കാനാവശ്യപ്പെടുകയും ചെയ്തു. തോമസിന്റെ വിഭാഗത്തിനോട് [[Kerala Congress (Anti-merger Group)|‎കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്)]] എന്ന പേരിൽ മത്സരിക്കാനും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജോസഫ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്