"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| children = പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, [[പ്രണവ് രതീഷ്|പ്രണവ്]]
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] രംഗത്തെ ഒരു അഭിനേതാവായിരുന്നു '''രതീഷ്''' (ജീവിത കാലം : 1954–2002). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [[ജയൻ|ജയന്റെ]] മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ രതീഷ് ആയിരുന്നു
 
== ജീവിതരേഖ ==
[[ആലപ്പുഴ|ആലപ്പുഴയിലെ]] [[കലവൂർ|കലവൂരിൽ]] രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു.ഷേർളി ,ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലും ആലപ്പുഴ SN കോളേജിലും ഇദ്ദേഹം പഠിച്ചു.
=== അഭിനയ ജീവിതം ===
1977-ൽ പുറത്തിറങ്ങിയ [[വേഴാമ്പൽ (ചലച്ചിത്രം)|വേഴാമ്വേഴാമ്പൽ]] എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1979-ൽ [[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് തേരോട്ടം എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ [[തുഷാരം (ചലച്ചിത്രം)|തുഷാരം]] എന്ന [[ഐ.വി. ശശി]] ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു. [[ജയൻ|ജയനു]] വേണ്ടി ഉണ്ടാക്കിയ ഈ കഥാപാത്രം രതീഷ് മികവുറ്റതാക്കി.
 
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
 
നടൻ [[സത്താർ (നടൻ)|സത്താറും]] ആയി ചേർന്ന് മൂന്നു ചിത്രങ്ങളും [[അയ്യർ ദ ഗ്രേറ്റ്|അയ്യർ ദി ഗ്രേറ്റ്‌]] , [[ചക്കിക്കൊത്തൊരു ചങ്കരൻ]] എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും നിർമിച്ചിട്ടുണ്ട്നിർമിച്ചിട്ടുണ്ട്മു. ൻ മന്ത്രി MK ഹേമചന്ദ്രന്റെ മകൾ ഡയാനയാണ് രതീഷിന്റെ ഭാര്യ. ഇവരുടെ മക്കളും ഇന്ന് സിനിമയിൽ സജീവമാണ്. 2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
മുൻ മന്ത്രി MK ഹേമചന്ദ്രന്റെ മകൾ ഡയാനയാണ് രതീഷിന്റെ ഭാര്യ. ഇവരുടെ മക്കളും ഇന്ന് സിനിമയിൽ സജീവമാണ്
2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
Line 34 ⟶ 32:
==== മലയാളം ====
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
!വർഷം
!Year
!സിനിമ
!Film
!കഥാപാത്രം
!Character
!കുറിപ്പുകൾ
!Notes
|-
|1977
Line 45 ⟶ 43:
|-
|1979
|[[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]]
|Davis
|
|-
|1980
|[[ഇടിമുഴക്കം]]
|Jose
|
|-
|1980
|[[തീക്കടൽ]]
|Kanakan
|
|-
|1980
|[[പാലാട്ട് കുഞ്ഞിക്കണ്ണൻ (ചലച്ചിത്രം)|പാലാട്ടു കുഞ്ഞിക്കണ്ണൻ]]
|Kunjikannan's father
|
|-
|1980
|[[ചാമരം]]
|Balan
|
Line 636 ⟶ 634:
|1987
|കാലത്തിന്റെ ശബ്ദം
|വിജയൻ
|Viajayan
|
|-
Line 716 ⟶ 714:
|1994
|കമ്മീഷണർ
|മോഹൻ തോമസ്
|Mohan Thomas
|
|-
Line 761 ⟶ 759:
|1995
|അഗ്നിദേവൻ
|അനന്തരാമൻ
|Anantharaman
|
|-
Line 791 ⟶ 789:
|1996
|ഹിറ്റ്ലിസ്റ്റ്
|തോമസ്കുട്ടി
|Thomaskutty
|
|-
Line 811 ⟶ 809:
|1999
|ദ ഗോഡ്മാൻ
|കമ്മീഷണർ
|Commissioner
|
|-
Line 826 ⟶ 824:
|2002
|ശിവം
|ഉമ്മൻ കോശി
|Umman Koshi
|
|}
Line 866 ⟶ 864:
* 2001 : Anna (Kairali TV)
* വംശം
</div>
 
==അവലംബം==
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്