"ബാലമിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{PU|Balamithram}}
മലയാളത്തിലെ ആദ്യകാല ബാലമാസികകളിൽ ഒന്നാണ് '''ബാലമിത്രം'''. 1900 ത്തിന്റെ പകുതികളിൽ [[ചർച്ച് മിഷൻ സൊസൈറ്റി]]യാണ് (സി.എം.എസ്.) ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്. കോട്ടയം [[സി.എം.എസ്. പ്രസ്സ്|സി.എം.എസ്. പ്രസിലാണ്]] പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങളാണുള്ളത്. പ്രമുഖവ്യക്തികളുടെ ജീവചരിത്രം, കഥകൾ, ഭൂമിശാസ്ത്രലേഖനങ്ങൾ, കൊച്ചുകുഞ്ഞിനെ വായിച്ചു കേൾപ്പിക്കാനുള്ള കഥ തുടങ്ങി വിവിധ തരത്തിലുള്ള ലെഖനങ്ങൾ ഇതിൽ കാണാം.<ref>{{cite web |title=ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ |url=https://shijualex.in/balamithram-1941-december-edition/ |website=shijualex.in}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബാലമിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്