"ഫിഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 14:
|website= [http://www.fide.com/ www.fide.com]
}}
[[ഗ്രീസ്|ഗ്രീസിലെ]] '' [[ഏഥൻസ്]]''' കേന്ദ്രമാക്കിയുള്ള ലോകത്തിലെ വിവിധരാജ്യങ്ങളിലെ [[ചെസ്സ്]] അസ്സോസിയേഷനുകളുടെ ഉന്നത തല സംഘടനയാണ് '''ഫിഡെ'''(The Fédération Internationale des Échecs) അഥവാ ലോക ചെസ് ഫെഡറേഷൻ. [[പാരീസ്|പാരീസിലാണ്]] ഇതിനു തുടക്കം കുറിച്ചത്. (ജൂലായ് 20, 1924) 158 സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നു.
 
'''"നമ്മൾ ഒറ്റ ജനതയാകുന്നു"''' എന്നതാണ് ഇതിന്റെ ആപ്തവാക്യം. ഫിഡെ അനേകം അന്താരാഷ്ട്ര മത്സരങ്ങളും ചെസ്സ് ഒളിമ്പ്യാഡും,ലോക ചെസ്സ് ചാമ്പ്യൻഷിപ്പിനു പുറമേ സംഘടിപ്പിയ്ക്കുന്നുസംഘടിപ്പിക്കുന്നു. കൂടാതെ കളിക്കാർക്കുള്ള '''എലൊ''' റേറ്റിങ്ങും മറ്റു നിയമാവലികളും ഫിഡെ നിശ്ചയിയ്ക്കുന്നു.റഷ്യക്കാരനായ [[കിർസാൻ ഇല്യുഷിനോവ്]] ആണ് ഇപ്പോഴത്തെ അദ്ധ്യക്ഷൻ.
 
{{org-stub|FIDE}}
"https://ml.wikipedia.org/wiki/ഫിഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്