"ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കഥാപാത്രങ്ങൾ: നിർമ്മാണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48:
* നിരഞ്ജൻ കണ്ണൻ...ഇട്ടിമാണിയുടെ കുട്ടിക്കാലം
==നിർമ്മാണം==
[[മുന്തിരിവള്ളികൾ തളിർക്കുമ്പോൾ]] എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നും പറഞ്ഞു തുടങ്ങിയ കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പേരിലെ മോഹൻലാൽ ചിത്രമായി പരിണമിച്ചത്. സംവിധായകൻ ജിബു ജേക്കബിന്റെ അസ്സോസിയേറ്റുകളായി അന്ന് ഈ ചിത്രത്തിൻറ്റെ സംവിധായകർ ജിബി-ജോജുമാർജോജുവും പ്രവർത്തിച്ചിരുന്നു. കാരവാനിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വിവരിക്കാൻ പോകുന്ന നേരത്തിനിടയിലാണ് ആദ്യമായി ഈ ചിത്രത്തെപ്പറ്റി മോഹൻലാലിനോട് പറഞ്ഞത്.മുന്തിരിവള്ളികളുടെ ഫൈനൽ ഡബ്ബിങ് നടക്കുന്ന വേളയിലാണ് ആദ്യമായി കഥ മുഴുവനും വിവരിക്കുന്നത്.എന്നാൽ ആ ചിത്രത്തിന്റെ പ്രൊമോഷനും കഴിഞ്ഞു 2017 ജനുവരി 23നാണ് മോഹൻലാലിന്റെ വീട്ടിലെത്തി ഇവർ [[തിരക്കഥ]] വായിച്ചു കേൾപ്പിച്ചത്.തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. [[വെളിപാടിന്റെ പുസ്തകം]] എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വീണ്ടും മോഹൻലാലിനെ കാണാൻ സംവിധായകരെത്തി. തനിക്കു പകരം മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. [[ഒടിയൻ]],[[ലൂസിഫർ]], തുടങ്ങിയ ചിത്രങ്ങൾക്ക് അന്ന് മോഹൻലാൽ ഡേറ്റ് കൊടുത്തു കഴിഞ്ഞിരുന്നു. കാത്തിരിക്കേണ്ടി വരും എന്ന സൂചന ഉണ്ടായെങ്കിലും പിന്മാറാൻ സംവിധായകർ തയ്യാറായിരുന്നില്ല.
 
==റിലീസ്==
"https://ml.wikipedia.org/wiki/ഇട്ടിമാണി:മെയ്ഡ്_ഇൻ_ചൈന" എന്ന താളിൽനിന്ന് ശേഖരിച്ചത്