"ഉള്ളിച്ചാമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Jambu.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്...
No edit summary
വരി 15:
|binomial_authority = ([[Carl Ludwig Blume|Blume]]) Merrill & Perry
|}}
'''സിസിജിയം സമരംഗെസെ''' ([[ഇംഗ്ലീഷ്]]:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് '''ഉള്ളിച്ചാമ്പ'''. ഇതിന്റെ ഉറവിടം [[ഫിലിപ്പിൻസ്]], [[ഇന്തോനേഷ്യ]], [[മലേഷ്യ]] എന്നിവടങ്ങളിലാണ്. ഇതിനെ '''''വാക്സ് ആപ്പിൾ'', ''ലവ് ആപ്പിൾ'', ''ജാവ ആപ്പിൾ''''' എന്നിങ്ങനെ [[തായ്‌വാൻ]] ഭാഷയിൽ പറയാറുണ്ട്.
ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.
 
[[ചൈന]], [[തായ്‌വാൻ]] എന്നിവടങ്ങളിൽഎന്നിവിടങ്ങളിൽ ഇതിനെ ലിയാൻ‌വു ( lianwu ‌) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).<ref name="morton">{{cite journal
| authorlink = Julia F. Morton
| title = Fruits of warm climates
"https://ml.wikipedia.org/wiki/ഉള്ളിച്ചാമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്