"ജി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[പ്രമാണം:ജി. വേണുഗോപാൽ 1z.jpg|ലഘുചിത്രം|വടകര സ്വദേശി ശ്രീ രജീഷ് പി.ടി.കെ (Rajeesh ptk) വരച്ച ജി. വേണുഗോപാൽ ചിത്രം.]]
{{prettyurl|G. Venugopal}}
{{Infobox musical artist <!-- See Wikipedia:WikiProject Musicians -->
Line 23 ⟶ 22:
| Notable_instruments =
}}
'''ജി. വേണുഗോപാൽ''' [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനാണ്‌. മലയാളം കൂടാതെ [[തമിഴ്]],[[തെലുഗു]] തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയസംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.
 
പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയസംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.<ref>[https://archive.is/9JnYR ഇന്റർവ്യൂ]</ref>
 
== ജീവിത രേഖ ==
Line 39 ⟶ 36:
കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ''കാവ്യരാഗം'' എന്ന ആൽബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാളകവികളുടെ മികച്ച കവിതകൾ സംഗീതം നൽകി ആലപിക്കുകയുണ്ടായി. [[ഒ.എൻ.വി. കുറുപ്പ്]], [[സുഗതകുമാരി]], [[സച്ചിദാനന്ദൻ]], [[കടമ്മനിട്ട രാമകൃഷ്ണൻ]], [[വിഷ്ണുനാരായണൻ നമ്പൂതിരി]], [[വി. മധുസൂദനൻ നായർ]] എന്നിവരുടെ കവിതകൾ വേണു ഗോപാൽ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ്‌ ഈണം പകർന്നത്.
''കാവ്യരാഗത്തിനു'' ശേഷം ഇറങ്ങിയ ''കാവ്യഗീതിക''യിൽ [[എൻ.എൻ. കക്കാട്]] , [[ബാലചന്ദ്രൻ ചുള്ളിക്കാട്]], [[ഡി. വിനയചന്ദ്രൻ]] തുടങ്ങിയവരുടെ കവിതകൾ ആണുള്ളത്. ജെയ്സൺ ജെ നായർ ആണ്‌ കവിതകളുടെ സംഗീതസം‌വിധാനം നിർവഹിച്ചത്.[[പ്രമാണം:ജി. വേണുഗോപാൽ 1z.jpg|ലഘുചിത്രം|വടകര സ്വദേശി ശ്രീ രജീഷ് പി.ടി.കെ (Rajeesh ptk) വരച്ച ജി. വേണുഗോപാൽ ചിത്രം.]]
==പ്രധാന ഗാനങ്ങൾ==
{| class="wikitable"
Line 82 ⟶ 78:
 
==അവലംബം==
<references />
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ജി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്