"വടക്കൻ കരോലിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
|Website = www.nc.gov
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ്അമേരിക്കൻ സ്റ്റേറ്റ്സിലെഐക്യനാടുകളുടെ]] തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് '''വടക്കൻ കരോലിന'''. തെക്ക് [[തെക്കൻ കരൊലൈന]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ]], പടിഞ്ഞാറ് [[ടെന്നസി]], വടക്ക് [[വിർജീന്യ]] എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം [[റാലെ, വടക്കൻ കരോലിന|റലെയ്ഗ്]] ആണ്.
 
യുണൈറ്റഡ്അമേരിക്കൻ സ്റ്റേറ്റ്സിന്റെഐക്യനാടുകളുടെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. [[അമേരിക്കൻ ആഭ്യന്തരയുദ്ധം|ആഭ്യന്തരയുദ്ധകാലത്ത്]] യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ [[കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക|കോൺഫെഡറേറ്റ്]] സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ വസിക്കുന്നഅധിവസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്.
 
2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന.
"https://ml.wikipedia.org/wiki/വടക്കൻ_കരോലിന" എന്ന താളിൽനിന്ന് ശേഖരിച്ചത്