"മോഹനൻ വൈദ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു വിവാദ ചികിത്സകനാണ് മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന '''മോഹനൻ നായർ'''. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്.<ref name="ട്വന്റിഫോർ 1"/><ref name="മാതൃഭൂമി 1"/><ref name="ഡക്കാൺ ക്രോണിക്കിൾ 1"/> ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും<ref name="ഈസ്റ്റ് കോസ്റ്റ് 1">{{cite news |title=മോഹനൻ വൈദ്യർക്കെതിരെ കൂടുതൽ പരാതികൾ |url=https://www.eastcoastdaily.com/2019/09/02/complaints-against-mohanan-vaidyar.html |accessdate=3 സെപ്റ്റംബർ 2019 |date=2 സെപ്റ്റംബർ 2019}}</ref> വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി. <ref name="ഏഷ്യാനെറ്റ് 1">{{cite news |title=അവകാശവാദങ്ങൾ വ്യാജം': മോഹനൻ നായർക്കെതിരെ കൂടുതൽ പരാതികൾ |url=https://www.asianetnews.com/local-news/capsule-kerala-complaints-against-mohanan-vaidhyar-px7d6n |accessdate=3 സെപ്റ്റംബർ 2019 |publisher=ഏഷ്യാനെറ്റ് ന്യൂസ് |date=2 സെപ്റ്റംബർ 2019}}</ref> താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്.<ref>{{cite news |title=Doctors seek stringent action after infant death post Kerala naturopath’s wrong treatment |url=http://www.newindianexpress.com/states/kerala/2019/aug/25/doctors-seek-stringent-action-after-infant-death-post-kerala-naturopaths-wrong-treatment-2023902.html |accessdate=3 സെപ്റ്റംബർ 2019 |date=25 ഓഗസ്റ്റ് 2019 |ref=ഇന്ത്യൻ എക്സ്പ്രസ് 1}}</ref>
 
വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.<ref>{{cite news |last1=മമ്പള്ളിൽ |first1=ദിലീപ് |title=മുറിവൈദ്യന്മാരും അന്ധവിശ്വാസക്കുഴിയിലെ മലയാളിയും |url=https://www.mathrubhumi.com/features/social-issues/narendra-dabholkar-superstition-superstition-in-kerala-dileep-mampallil-rationalsim-malayalam-news-1.768454 |accessdate=3 സെപ്റ്റംബർ 2019 |publisher=മാതൃഭൂമി |date=31 ഡിസംബർ 2015 |ref=മാതൃഭൂമി1 |archiveurl=http://web.archive.org/save/https://www.mathrubhumi.com/features/social-issues/narendra-dabholkar-superstition-superstition-in-kerala-dileep-mampallil-rationalsim-malayalam-news-1.768454 |archivedate=3 സെപ്റ്റംബർ 2019}}</ref>
 
==വിവാദങ്ങൾ==
"https://ml.wikipedia.org/wiki/മോഹനൻ_വൈദ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്