"ഹൈദർ അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| burial_place = [[ശ്രീരംഗപട്ടണം]], Karnataka<br>{{coord|12|24|36|N|76|42|50|E|display=inline,title}}
}}
[[മൈസൂർ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദർ അലി''' ([[1722]]–[[1782]])<ref name="royalark.net">{{cite web|url=http://www.royalark.net/India4/tipu3.htm|publisher=royalark.net|title=KHUDADAD The Family of Tipu Sultan GENEALOGY |accessdate=3 February 2017}}</ref>. പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. 1761-ൽ അദ്ദേഹം മൈസൂരിലെ ഭരണാധികാരിയായി<ref name="royalark.net"/>. ഒന്നും രണ്ടും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിച്ചു. മൈസൂറിന്റെ സമ്പദ്‌വ്യവസ്ഥയെ അദ്ദേഹം ഗണ്യമായി വികസിപ്പിച്ചു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം [[ബ്രിട്ടൻ|ബ്രിട്ടീഷുകാർക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] ‍പ്രേരിപ്പിക്കുകയുണ്ടായി.
 
നിരക്ഷരനായിരുന്നെങ്കിലും, ഹൈദർ അലി തന്റെ ഭരണപരമായ മിടുക്കിനും സൈനിക വൈദഗ്ധ്യത്തിനും ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സ്ഥാനം നേടി. മകനായ ടിപ്പു സുൽത്താന്, വിപുലമായ അതിർത്തിയോടെയുള്ള രാജ്യം കൈമാറിക്കൊണ്ടാണ് ഹൈദരാലി മരണപ്പെടുന്നത്<ref>{{cite book |last=Hasan|first=Mohibbul|title=History of Tipu Sultan|url=https://books.google.com/books?id=hkbJ6xA1_jEC |accessdate=19 January 2013|year=2005|publisher=Aakar Books|isbn=8187879572 |page=24 }}</ref>.
"https://ml.wikipedia.org/wiki/ഹൈദർ_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്