"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
കരിമ്പുനീരു തിളപ്പിച്ച വിവിധപ്രക്രിയകളിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നു. ഇരുണ്ടനിറമുള്ള ഈ ഖരരൂപത്തിനു നിറശുദ്ധിവരുത്താൻ വിവിധ വസ്തുക്കൾ ചേർത്താണ് സംസ്കരിക്കുന്നത്. ഘടനാപരമായി പഞ്ചസാര കാർബോഹൈഡ്രേറ്റ് ആണ് മോണോ ഹൈഡ്രേറ്റുകളായ ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, എന്നിവയും സുക്രോസും പഞ്ചസാരയിലുണ്ട്. പായസം, ചായ,കാപ്പി മറ്റ് മധുരപലഹാരങ്ങൽ തുടങ്ങി പഞ്ചസാരയുടെ ഉപയോഗം പലതിലാണ്.
===ശർക്കര===
ശർക്കര എന്നത് സംസ്കൃതവാക്കാണ്. കരിമ്പുനീരുകുറുക്കി ആണ് ശർക്കര നിർമ്മിക്കുന്നത്. കട്ടിയാക്കി അച്ചശർക്കരയാക്കാൻ ഉപ്പും, കുമ്മായവും ഉപയോഗിക്കാറുണ്ട്. പലയിടത്തും ഉണ്ടശർക്കർഉണ്ടശർക്കര ഉപയോഗിക്കുന്നു. മറയൂർ ശർക്കർശർക്കര, തിരുവിതാംകൂർ ശർക്കര എന്നിവക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.
 
===കൽക്കണ്ടം===
പഞ്ചസാരയുടെ ലായനി ക്രിസ്റ്റലൈസ് ചെയ്താണ് കൽക്കണ്ടമുണ്ടാക്കുന്നതെങ്കിലും കൽക്കണ്ടത്തിനു ഔഷധഗുണം ഏറേ ആണ്. ചുമപോലെയുള്ള രോഗങ്ങൾക്ക് കൽക്കണ്ടം ഔഷധമാണ്.ഖണ്ടശർക്കര എന്ന സംസ്കൃതപദത്തിന്റെ മലയാളതത്ഭവമാണ് കൽക്കണ്ടം എന്ന കരുതുന്നു.
90,614

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3207346" എന്ന താളിൽനിന്ന് ശേഖരിച്ചത്