"കുൻ‌വർ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 19:
|children =
}}
1857-ലെ [[ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ]] മുൻനിരനേതാക്കളിൽ ഒരാളായിരുന്നു ഇന്നത്തെ [[ബിഹാർ|ബിഹാറിലെ]] [[ജഗദീഷ്പൂർ|ജഗദീഷ്പൂരിന്റെ]] താലൂക്ക്ദാറായിരുന്ന രജപുത്ര രാജവംശത്തിലെ '''ബാബു കുൻ‌വർ സിങ്'''. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി വിദേശാധിപത്യത്തിനെതിരായ വികാരമല്ലാതെ മറ്റേതെങ്കിലും സങ്കുചിതചിന്താഗതിളുള്ളതായി കാണുന്നില്ല. 80-ആം വയസ്സിലാണ് അദ്ദേഹം പട നയിച്ചത്. 1857 ലെ സമരചരിത്രം അദ്ദേഹത്തെ നായകപദവിയിലാണ് കാണുന്നത്. 1777-ൽ ജനനം രേഖപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ മരണം 1858 ഏപ്രിൽ 26-നായിരുന്നു.
 
 
"https://ml.wikipedia.org/wiki/കുൻ‌വർ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്